അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ കണ്ണിക്കര റോഡില്‍ ആനകുത്തി അമ്പലത്തിന് സമീപം ബുധനാഴ്ച്ച രാവിലെയാണ് അപകടം നടന്നത്.ഇരുഭാഗത്ത് നിന്ന സ്‌പോര്‍ട്ടസ് മോഡല്‍ ബൈക്കുകള്‍ നേരിട്ട് കൂട്ടി ഇടിയ്ക്കുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പുല്ലുര്‍ സ്വദേശിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സാരമായ പരിക്കുള്ള കണ്ണിക്കര സ്വദേശിയെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
Advertisement