ഇരിഞ്ഞാലക്കുട നഗരസഭ റിപ്പബ്‌ളിക്ക് ദിനത്തോടനുബന്ധിച്ച് പതാക ഉയര്‍ത്തി

816

ഇരിഞ്ഞാലക്കുട:നഗരസഭ പാര്‍ക്കില്‍ വച്ച് അധ്യക്ഷതയുടെ നേതൃത്വത്തില്‍ ശ്രീമതി നിമ്യ ഷാജു ,സെക്രട്ടറി ,കൗണ്‍സിലറുമാര്‍ ചേര്‍ന്ന് പുഷ്പ സമര്‍പ്പണം നടത്തി.തുടര്‍ന്ന് നഗരസഭ മൈതാനിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദേശീയ പതാക ഉയര്‍ത്തി .വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ വി സി വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭ അധ്യക്ഷ നിമ്യ ഷാജു റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി .ജില്ലാ കേരളോത്സവത്തില്‍ സമ്മാനര്‍ഹരായവരെ മുനിസിപ്പല്‍ കൗണ്‍സില്‍ ആദരിച്ചു

 

Advertisement