Daily Archives: January 13, 2018
കണ്ണംമ്പുഴ പുല്ലോക്കാരന്‍ വറീത് മകന്‍ ജോണി (77) നിര്യാതനായി.
കരുവന്നൂര്‍ : കണ്ണംമ്പുഴ പുല്ലോക്കാരന്‍ വറീത് മകന്‍ ജോണി (77) നിര്യാതനായി.സംസ്‌ക്കാരം നടത്തി.ഭാര്യ അന്നം.മക്കള്‍ ഫ്രാന്‍സീസ്,ബീന,ഡേവീസ്,ജോസ്,ആന്റണി,ഫിലോമിന,തോമസ്,പോള്‍,ഡെയ്ജി.മരുമക്കള്‍ മേരി,ബാബു,അല്‍ഫോണ്‍സ,സ്വപ്‌ന,വിജി,ആന്റണി,ജോയ്‌നി,സജി,ബേബി.
മുരിയാട് ഗ്രാമപഞ്ചായത്തിലെ സുന്ദരകില്ലാടികള്‍ നാടിന്റെ നിരുറവകള്‍ കണ്ടെത്തുന്നു.
മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികള്‍ ഹരിത കേരള മിഷന്റെ ഭാഗമായി 10 കുളങ്ങളും 33 കിണറുകളും നിര്‍മ്മിച്ചു.കൂടാതെ മത്സ്യക്കഞ്ഞുങ്ങളെ വളര്‍ത്തുന്ന കുളങ്ങളും നിര്‍മ്മിച്ച് ഈ മേഖലയില്‍ വേറിട്ട മാതൃക സൃഷ്ടിക്കുന്നു.സ്ത്രികള്‍...
കരൂപ്പടന്ന സ്‌കൂളില്‍ പൂര്‍വ്വ വിദ്യര്‍ത്ഥി – അധ്യാപക സൗഹൃദ സംഗമം നടത്തി.
കരൂപ്പടന്ന : അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്ന കരൂപ്പടന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി - അധ്യാപക സൗഹൃദ സംഗമം നടത്തി. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.എ.മുഹമ്മദ്...
ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്‌കൂള്‍ 24 - ാമത് വാര്‍ഷികം ഡിസ്ട്രിക്റ്റ് സെഷന്‍ ജഡ്ജ് ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. . എസ് എന്‍ ഇ എസ് ചെയര്‍മാന്‍ കെ.ആര്‍. നാരായണന്‍ അധ്യക്ഷത...
വിജ്ഞാനവാടി തുറന്ന് നല്‍കാത്തതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം
പടിയൂര്‍ : ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ പണ്ടാരത്തറ പ്രദേശത്ത് പണിപൂര്‍ത്തികരിച്ച് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിന് കൈമാറിയ വിജ്ഞാനവാടി ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്ക് വിട്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പര്‍ ടി...
ജാനോത്സവ പരിപാടികള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട : 'നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍,ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍ 'എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന ജനോത്സവം 2018 ന്റെ ഇരിങ്ങാലക്കുട മേഖലാതല ഉദ്ഘാടനം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു.പരിഷത്ത് കേന്ദ്ര നിര്‍വാഹക...
പഴമയെ തൊട്ടറഞ്ഞ് ക്രൈസ്റ്റ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട : സോഷ്യല്‍ മീഡിയയില്‍ ജീവിതത്തിന്റെ പാതിയും ചിലവഴിയ്ക്കുന്ന പുതുതലമുറയ്ക്ക് അപവാദമാവുകയാണ് ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍.പഴയകാല ഓലപന്തും,ഓലപീപ്പിയും,ഓല വാച്ചും തുടങ്ങി ഓലയില്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ട നിര്‍മ്മാണ പരിശീലനത്തിലാണവര്‍.പുതുതലമുറയ്ക്ക് അന്യമായി...
മൂര്‍ക്കനാട് സേവ്യര്‍ – ഇരിങ്ങാലക്കുടയുടെ സ്വ.ലേ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന്റെ സ്ഥാപകരില്‍ പ്രധാനിയുമായ മൂര്‍ക്കനാട് സേവ്യറിന്റെ ചരമവാര്‍ഷികത്തിന് സുഹൃത്തും സഹപ്രവര്‍ത്തകനും ആയ ഉണ്ണികൃഷണന്‍ കിഴുത്താണി അനുസ്മരിക്കുന്നു.ഗ്രാമീണപത്രപ്രവര്‍ത്തനത്തിന്റെ തന്മയത്തികവാര്‍ന്ന മാതൃകയെന്നോ, മണ്ണിന്റെ മണവും ഗുണവുമുള്ള...
ഇരിങ്ങാലക്കുടയുടെ വികസനത്തിന് മുതല്‍കൂട്ടായിരുന്ന വ്യക്തിത്വമായിരുന്നു മൂര്‍ക്കനാട് സേവ്യര്‍ : എ.പി. ജോര്‍ജ്ജ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ വികസനത്തിന് പ്രാദേശിക പത്രപ്രവര്‍ത്തനം കൊണ്ട് മാതൃക കാണിച്ച വ്യക്തിയാണ് മൂര്‍ക്കനാട് സേവ്യാറെന്ന് ഇരിങ്ങാലക്കുട മുന്‍ നഗരസഭാ ചെയര്‍മാനും ഇപ്പോഴത്തെ കെ.എസ്.ഇ. മാനേജിങ് ഡയറക്ടറുമായ എ.പി. ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.നാടിന്റെ ആവശ്യങ്ങള്‍...