പട്ടേപ്പാടം തൈക്കൂട്ടത്തില്‍ കുഞ്ചക്കന്റെ മകന്‍ സുധാകരന്‍ (71) നിര്യാതനായി.

482
Advertisement

കൊറ്റനെല്ലൂര്‍: പട്ടേപ്പാടം തൈക്കൂട്ടത്തില്‍ കുഞ്ചക്കന്റെ മകന്‍ സുധാകരന്‍ (71) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കള്‍:പ്രിയജിത്ത് (ദുബായ്),പ്രസീത(അധ്യാപിക,ജ്യോതിസ് കോളേജ്,ഇരിങ്ങാലക്കുട) മരുമക്കള്‍:നിഷ (അധ്യാപിക,നാഷ്ണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍,ഇരിങ്ങാലക്കുട) സിദ്ധന്‍ (ഡയറക്റ്റര്‍,എം.ഇ.എസ്, നേവല്‍ ബേസ്,കൊച്ചി). സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവും വേളൂക്കര ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ടി.എസ്.സജീവന്‍ മാസ്റ്റര്‍, വേളൂക്കര ഗ്രാമപ്പഞ്ചായത്ത് അംഗം ടി.എസ്.സുരേഷ് എന്നിവര്‍ ഭാര്യാ സഹോദരന്മാരാണു.സംസ്‌കാരം 10.01.2018 ബുധനാഴ്ച രാവിലെ 10നു വീട്ടുവളപ്പില്‍.

Advertisement