ഞായറാഴ്ച ഇരിങ്ങാലക്കുട വൈദ്യുതി മുടങ്ങും

33
ഇരിങ്ങാലക്കുട: കെ.എസ്.ഇ.ബി നമ്പര്‍ 1 സെക്ഷനു കീഴില്‍ വരുന്ന ഠാണാവ്, ചന്തക്കുന്ന്, ഠാണാവ് കോളനി, കെ.പി.എല്‍. എന്നിവടങ്ങളില്‍ വൈദ്യുതി ലൈനില്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ഞായറാഴ്ച (10-12-2017) രാവിലെ 8 മണി മുതല്‍ വൈകീട്ട് 6 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു.
Advertisement