29.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: December 9, 2017

ഞായറാഴ്ച ഇരിങ്ങാലക്കുട വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട: കെ.എസ്.ഇ.ബി നമ്പര്‍ 1 സെക്ഷനു കീഴില്‍ വരുന്ന ഠാണാവ്, ചന്തക്കുന്ന്, ഠാണാവ് കോളനി, കെ.പി.എല്‍. എന്നിവടങ്ങളില്‍ വൈദ്യുതി ലൈനില്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ഞായറാഴ്ച (10-12-2017) രാവിലെ 8 മണി മുതല്‍ വൈകീട്ട്...

ജയിലിലെ കലാ-കായിക പ്രതിഭകളെ കണ്ടെത്തി ‘ജയില്‍ ക്ഷേമദിനാഘോഷം’

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സബ്ബ് ജയിലില്‍ ജയില്‍ ക്ഷേമ ദിനാഘോഷം നടത്തി. കേരള ജയില്‍ വകുപ്പ് സംസ്ഥാനത്തെ ജയിലില്‍ കഴിയുന്ന തടവുകാരുടെ മാനസ്സിക സംഘര്‍ഷത്തിന് അയവു വരുത്തുന്നതിനും അവരുടെ കലാ-കായിക പ്രതിഭയെ പരിപോഷിപ്പിക്കുന്നതിനും, സാമൂഹിക...

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രൊഫണല്‍/ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളായ 16 പേര്‍ക്ക് ലാപ്‌ടോപ്പും 6,7 ക്‌ളാസ്സുകളില്‍ പഠിക്കുന്ന 104 വിദ്യാര്‍ത്ഥികള്‍ക്ക്...

എ.പി.ജോര്‍ജ്ജ് കെ.എസ്.ഇ. ലിമിറ്റഡിന്റെ പുതിയ സാരഥി

ഇരിങ്ങാലക്കുട: കെ.എസ്.ഇ. ലിമിറ്റഡിന്റെ പുതിയ മാനേജിങ്ങ് ഡയറക്ടര്‍ ആയി എ.പി. ജോര്‍ജ്ജ് അക്കരക്കാരന്‍ ചാര്‍ജെടുത്തു. കഴിഞ്ഞ 54 വര്‍ഷമായി കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച പ്രമോട്ടര്‍ ഡയറക്ടര്‍മാരില്‍ ഒരു വ്യക്തിയാണ്. കഴിഞ്ഞ...

ദുരന്തമുഖത്ത് സഹായമൊരുക്കാന്‍ കൈകോര്‍ക്കുക- മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ രൂപതാംഗങ്ങള്‍ കൈകോര്‍ക്കണമെന്ന് ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും വന്‍തോതില്‍ തീരദേശത്തെയും ഒപ്പം, ഉള്‍നാടന്‍-മലയോര പ്രദേശങ്ങളെയും ബാധിക്കുകയും ചെയ്ത...

ഊരകത്ത് ഇ- ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി

പുല്ലൂര്‍: പൊതുജനാരോഗ്യ സേവന സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുക ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള ഇ-ഹെല്‍ത്ത് പദ്ധതിക്ക് ഊരകത്ത് തുടക്കമായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം...

വൈകല്യമുള്ള മനസ്സുകള്‍ക്ക് സാന്ത്വനം നല്‍കുന്നത് ഏറ്റവും വലിയ പുണ്യം: മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: വികലതയും വൈകല്യവുമുള്ള മനസ്സുകള്‍ക്ക് സാന്ത്വനം നല്‍കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യപ്രവര്‍ത്തിയാണെന്നും, വിഭിന്ന ശേഷിയുള്ളവര്‍ ഈശ്വരസൃഷ്ടിയാണെന്നും അവര്‍ക്ക് സാധാരണ മനുഷ്യരുടെ സന്തോഷജീവിതം നല്‍കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും ബിഷപ്പ് മാര്‍...

നാടന്‍ കോഴിമുട്ട കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു

ഇരിങ്ങാലക്കുട: മിത്രഭാരതി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാടന്‍ മുട്ടക്കോഴി കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു. മുട്ടക്കോഴി വളര്‍ത്തലില്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരികരിക്കുന്നതിനും, കോഴിവളര്‍ത്തലില്‍ പ്രായോഗിക പരിശീലനം, കോഴിമുട്ടയുടെ വിപണനം, മുട്ടക്കോഴി വിതരണം എന്നിവയാണ്...

വ്യാജരേഖ ചമച്ച് ഭൂമി വില്‍പ്പന നടത്തിയ സംഘത്തിലെ പ്രധാനി പിടിയില്‍

ഇരിങ്ങാലക്കുട: എറണാകുളം സ്വദേശി ഇടക്കാലയില്‍ സേവി എന്നയാളുടെ പരാതി പ്രകാരം വ്യാജ മുക്ത്യാര്‍ നിര്‍മ്മിച്ച് ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിലെ 20 സെന്റ്  സ്ഥലം വില്‍പ്പന നടത്തിയ കേസില്‍ കാലടി സ്വദേശി തോട്ടാന്‍ ജോര്‍ജ്ജ് എന്നയാളെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe