Daily Archives: December 6, 2017
പോട്ട-ഇരിങ്ങാലക്കുട റോഡ് അറ്റകുറ്റപണികള്‍ ആരംഭിച്ചു.
ഇരിങ്ങാലക്കുട : ആകെ തകര്‍ന്ന പോട്ട-ഇരിങ്ങാലക്കുട റോഡില്‍ അറ്റകുറ്റപണികള്‍ ആരംഭിച്ചു.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബി എം ബി സി സാങ്കേതിക മികവില്‍ 3 വര്‍ഷം മുന്‍പ് പൂര്‍ണമായും റീടാറിങ് നടത്തിയ ഈ റോഡ്...
ഗ്രീന്‍ പുല്ലൂരിന് സ്വപ്‌ന സാഫല്യം: പൊതുമ്പുചിറയില്‍ നൂറുമേനി
പുല്ലൂര്‍: പത്ത് വര്‍ഷത്തോളം തരിശായിക്കിടന്ന പൊതുമ്പുചിറ പടിഞ്ഞാറേ പാടത്ത് നുറുമേനി കൊയ്ത ഗ്രീന്‍പുല്ലൂരിന് ഇത് സ്വപ്‌ന സാഫല്യം. പൊതുമ്പുചിറ പടിഞ്ഞാറേ പാടശേഖരത്തിലെ കര്‍ഷകരുടെ കൂട്ടായ്മയാണ് പുല്ലൂര്‍ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കൃഷി ഇറക്കിയത്....
അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്നതാണ് യഥാര്‍ഥ ദൈവാരാധന: പ്രൊഫ.പി.ജെ.കുര്യന്‍
പുല്ലൂര്‍: അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും മനുഷ്യനെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതാണ് യഥാര്‍ഥ ദൈവാരാധനയെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ പറഞ്ഞു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഒരു വര്‍ഷം നീണ്ടു നിന്ന ശതോത്തര സുവര്‍ണ...
കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്റെ 27-ാം ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് ഡിസംബര്‍ 9, 10 (ശനി, ഞായര്‍) തിയ്യതികളില്‍ നടക്കുമെന്നു പത്രസമ്മളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍...
ഡിസംബര്‍ 10ന് തോപ്പില്‍ ഭാസി അനുസ്മരണവും ചിന്താസംഗമവും
കാട്ടൂര്‍: കാട്ടൂര്‍ കലാസദനം നടത്തി വരുന്ന 'ചിന്താസംഗമം' എന്ന പരിപാടിയുടെ തുടര്‍ച്ചയായി ഡിസംബര്‍ 10 ഞായറാഴച് 3.30ന് കലാസദനം പ്രവര്‍ത്തകരും സുഹൃത്തുക്കളും പൊഞ്ഞനം ക്ഷേത്രമൈതാനിയില്‍ സംഗമിക്കുന്നു. സംഗമത്തില്‍ പ്രശസ്ത നാടകപ്രവര്‍ത്തകനായിരുന്ന തോപ്പില്‍ഭാസിയെ അനുസ്മരിക്കുന്നു....
അനാഥാലയങ്ങളിലേക്കുള്ള വസ്ത്ര സമാഹരണവുമായി ‘കാരുണ്യക്കൂട്’
കാറളം: സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി കാറളം കോണ്‍ഫറന്‍സിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള കാരുണ്യക്കൂട് പദ്ധതി ഉദ്ഘാടനം ചെയ്തു. അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കുള്ള വസ്ത്രങ്ങള്‍ സമാഹരിക്കുന്ന പദ്ധതിയാണ് കാരുണ്യക്കൂട്. സെന്‍ട്രല്‍ കൗണ്‍സില്‍...
ചെമ്മീന്‍ചാല്‍ പാട ശേഖരം കതിരണിയും: പംബിംഗ് തുടങ്ങി
വല്ലക്കുന്ന് : ഒഴിഞ്ഞു പോകാത്ത വെള്ളക്കെട്ടുമൂലം കഴിഞ്ഞ രണ്ടു ദശാബ്ദമായി തുടര്‍ച്ചയായി കൃഷി മുടങ്ങി കിടന്നിരുന്ന ചെമ്മീന്‍ചാല്‍ പാടശേഖരം നെല്‍കൃഷിക്കായ് ഒരുക്കുന്നതിന്റെ ഭാഗമായി 250 ഏക്കറിലെ കെട്ടികിടക്കുന്ന വെള്ളം കെ എല്‍ ഡി...
ഇരിങ്ങാലക്കുടയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങളുമായി ലൈഫ് ലോഗ് വെല്‍നെസ്സ് സെന്റര്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സൗത്ത് ബസാറില്‍ പാലാട്ടി ഫ്‌ളാറ്റിന് സമീപം 'ലൈഫ് ലോഗ് വെല്‍നെസ്സ് സെന്റര്‍' എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. ചാലക്കുടി എം.പി. ഇന്നസെന്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നമ്മുടെ ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ...