Daily Archives: December 5, 2017
എറിയാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ക്രൈസ്റ്റും, സെന്റ് ജോസഫ്‌സും
ഇരിങ്ങാലക്കുട: ഓഖി കൊടുങ്കാറ്റ് നാശം വിതച്ച എറിയാട് മേഖലയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെയും, സെന്റ് ജോസഫ്‌സ് കോളേജിലേയും എന്‍.എസ്.എസ്. വളണ്ടിയേര്‍സ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി. മണല്‍ കേറി വാസയോഗ്യമല്ലാതായിത്തീര്‍ന്ന പ്രദേശങ്ങളിലെ മണല്‍ നീക്കിയും...
ദുരിതാശ്വാസ ക്യാമ്പില്‍ സാന്ത്വനമായി നടവരമ്പ് സകൂളിലെ വിദ്യാര്‍ത്ഥികള്‍
നടവരമ്പ് ; ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്ധ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ വീടും സമ്പാദ്യവും നഷ്ടപ്പെട്ട് ക്ലാര സെന്റ്ആല്‍ബനാ പ്രൈമറിസ്‌കൂളില്‍ കഴിയുന്നവരെയാണ് കുട്ടികള്‍ സന്ദര്‍ശിച്ചത്.നടവരമ്പ് സ്‌കൂളിലെ ഒരു...
പ്രഥമ കലാമണ്ഡലം കരുണാകരന്‍നായര്‍ പുരസ്‌കാരം സദനം കൃഷ്ണന്‍കുട്ടി ആശാന്
ഇരിങ്ങാലക്കുട: വൈക്കം കഥകളി ആസ്വാദക സംഘം ആദ്യമായി ഏര്‍പ്പെടുത്തിയ കലാമണ്ഡലം വൈക്കം കരുണാകരന്‍നായര്‍ പുരസ്‌കാരം സദനം കൃഷ്ണന്‍കുട്ടി ആശാന് സമ്മാനിക്കും. അഷ്ടമി മഹോത്സവത്തോട് അനുബന്ധിച്ച് വൈക്കം മഹാദേവക്ഷേത്രത്തില്‍ വച്ച് നാളെ (6.12.17) പുരസ്‌കാരം...
ആനന്ദപുരം ചെറുപുഷപ ദേവാലയത്തിലെ ഭീമന്‍ നക്ഷത്രം ശ്രദ്ധേയമാകുന്നു.
ആനന്ദപുരം ; ക്രിസ്തുമസിന്റെ വരവ് അറിയിച്ചു കൊണ്ട് ആനന്ദപുരം ചെറുപുഷപ ദേവാലയത്തില്‍ യുവജനങ്ങള്‍ ഒരുക്കിയ ഭീമന്‍ നക്ഷത്രം ശ്രദ്ധയാകര്‍ഷിക്കുന്നു.30 അടി ഉയരത്തില്‍ ദേവാലയത്തിന്റെ മുന്‍വശത്തായാണ് നക്ഷത്രം ഒരുക്കിയിരിക്കുന്നത്. ആനന്ദപുരം ചെറുപുഷ്പ ദേവാലയ വികാരി...
ക്രൈസ്റ്റ് കോളേജില്‍ എന്‍.എസ്.എസ്. യൂണിറ്റുകള്‍ ‘പ്രതിഭ 2 കെ 17’ നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റുകള്‍ സംഘടിപ്പിച്ച 'പ്രതിഭ 2 കെ 17' കോളേജില്‍ വച്ച് നടത്തി. കേരളത്തിലെ 15 കോളേജുകളില്‍ നിന്നായി 150ഓളം എന്‍.എസ്.എസ്. വളണ്ടിയേര്‍സ് പങ്കെടുത്തു. ലളിതഗാനം, പ്രസംഗം,...
കാട്ടുങ്ങച്ചിറ ജുമാ മസ്ജിദില്‍ നബിദിനാഘോഷങ്ങള്‍ക്ക് സമാപനം
ഇരിഞ്ഞാലക്കുട: നബി ദിന ആഘോഷങ്ങളുടെ ഭാഗമായുള്ള സമാപന സമ്മേളനം കാട്ടുങ്ങച്ചിറ ജുമാ മസ്ജിദില്‍ നടന്നു. മഹല്ല് പ്രസിഡന്റ് സൈറാജുദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.ബഷീര്‍...
ക്രൈ്‌സറ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഐ.ഡി.പി.യുടെ നോഡല്‍ സെന്ററായി തെരഞ്ഞെടുത്തു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ ഇന്റര്‍നാഷണല്‍ പ്രോഗ്രാമിന്റെ (ആസ്‌ത്രേലിയ) നോഡല്‍ സെന്ററായി പ്രഖ്യാപിച്ചു. ഐ.ഇ.എല്‍.ടി.എസ്. പരിശീലന- പരീക്ഷാകേന്ദ്രമായി കോളേജ് തുടര്‍ന്ന് പ്രവര്‍ത്തിക്കും. നോഡല്‍ സെന്ററായി പ്രഖ്യാപിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം ഐ.ഡി.പി. ആസ്‌ത്രേലിയയുടെ കേരള...