29.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: December 4, 2017

നടവരമ്പില്‍ പട്ടാപകല്‍ 45 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചു

നടവരമ്പ് : പട്ടാപകല്‍ നടവരമ്പ് വീട് കുത്തിതുറന്ന് 45 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി.നടവരമ്പ് പെരേപ്പാടന്‍ ജോണ്‍സണ്‍ മകന്‍ ആന്റണിയുടെ വീട്ടിലാണ് മോഷണം നടന്നത്.ഇദേഹത്തിന്റെ ഭാര്യയും മകളും ഡാന്‍സ് ക്ലാസിനും മറ്റ്...

കെട്ടുചിറ ഷട്ടര്‍ അപാകം; കോള്‍കൃഷി പ്രതിസന്ധിയില്‍

പടിയൂര്‍: പടിയൂര്‍ കെട്ടുചിറ സ്ലൂയിസിയിലെ റെഗുലേറ്റര്‍ ഷട്ടറിന്റെ അപാകം മൂലം കോള്‍കൃഷി പ്രതിസന്ധിയിലാകുമെന്ന് ആശങ്ക. റിസര്‍വോയറിലെ ജലനിരപ്പ് ക്രമപ്പെടുത്തുവാന്‍ കഴിയും വിധം ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിര്‍മ്മാണത്തിലെ അപാകമാണ് പ്രതിസന്ധിക്ക് കാരണം. ഇതുമൂലം...

പിണറായിക്ക് ചുറ്റും മുന്നോക്ക വിഭാഗദൂഷിത വലയം; വെള്ളാപ്പിള്ളി

ഇരിങ്ങാലക്കുട: ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളില്‍ മുന്നോക്ക വിഭാഗത്തിന് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് പിറകില്‍ പിണറായിക്ക് ചുറ്റുമുള്ള ഇവരുടെ ദൂഷിതവലയമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍. മുകുന്ദപുരം എസ്.എന്‍.ഡി.പി...

മതം മനുഷ്യനെ മെരുക്കാനുള്ള മരുന്ന്; ജസ്റ്റീസ് കുര്യന്‍ ജോസഫ്

ഇരിങ്ങാലക്കുട: മതം മനുഷ്യനെ മയക്കാനുള്ളതല്ല മറിച്ച്  സ്‌നേഹത്തിലൂടെയും സഹവര്‍ത്തിത്തത്തിലൂടെയും മനുഷ്യനെ മെരുക്കാനുള്ള മരുന്നാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് പറഞ്ഞു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഒരു വര്‍ഷം നീണ്ടു...

കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസഷന്‍ യാത്രയപ്പ് നല്‍കി

ഇരിങ്ങാലക്കുട : 39 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം വിരമിക്കുന്ന വില്‍സണ്‍ പി.എല്‍ നു കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസഷന്‍ ഹൃദ്യമായ യാത്രയയപ്പു നല്‍കി. ഇരിഞ്ഞാലക്കുട ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച്...

നിയന്ത്രണം വിട്ട ജീപ്പ് മതിലില്‍ ഇടിച്ചു

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജ് ഓഫീസിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് മതിലില്‍ ഇടിച്ച് ഡ്രൈവര്‍ ചെന്ത്രാപ്പിന്നി സ്വദേശിയായ പുതിയവീട്ടില്‍ അബ്ദുള്‍ നാസറിന് പരിക്കേറ്റു.ഞായറാഴ്ച്ച ഉച്ചതിരിഞ്ഞു മൂന്നരയോടെയാണ് സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം.ലൈഫ്ഗാര്‍ഡ്സ്...

പാര്‍പ്പിട പദ്ധതി വാഗ്ദാന തട്ടിപ്പ്; മുന്‍ കൗണ്‍സിലറുടെ ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് നിരോധന ഉത്തരവ്

ഇരിങ്ങാലക്കുട: പാര്‍പ്പിട പദ്ധതി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മുന്‍ കൗണ്‍സിലറുടെ ഭൂമി ക്രയവിക്രയം ചെയ്യുന്നതിനെതിരെ നിരോധന ഉത്തരവ്. പെരിഞ്ഞനം ചക്കരപ്പാടം കുരുതുകുളം വീട്ടില്‍ ബിജു, ഭാര്യ ബബിത എന്നിവര്‍ പബ്ലിക്...

ഭ്രഷ്ട്_ നമ്പൂതിരി സമുദായത്തിന് നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്ന കൃതി. _ഡോ.ടി.കെ.കലമോള്‍  

ഇരിങ്ങാലക്കുട ; അന്ധകാരത്തിലാഴ്ന്നു കിടന്നിരുന്ന നമ്പൂതിരി സമുദായത്തിന് മുന്നില്‍ നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്ന കൃതിയാണ് മാടമ്പ് കുഞ്ഞുകുട്ടന്‍ എഴുതിയ ഭ്രഷ്ട് എന്ന നോവല്‍ എന്ന് ശ്രീകേരളവര്‍മ്മ കോളേജിലെ മലയാള വിഭാഗം അദ്ധ്യാപികയായ ഡോ.ടി.കെ.കലമോള്‍...

കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അതുല്‍കൃഷ്ണയ്ക്ക് ആദരം

 ഇരിങ്ങാലക്കുട : കായിക പ്രതിഭക്ക് ബിജെപിയുടെ ആദരം. തൃശൂരില്‍ നടന്ന ജൂനിയര്‍ വിഭാഗം കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ( IFFSK ) ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അതുല്‍കൃഷ്ണയെ ബിജെപി പ്രവര്‍ത്തകര്‍ ആദരിച്ചു.പൊറത്തിശ്ശേരി തലയിണക്കുന്ന് സ്വദേശികളായ...

ഷോബി കെ. പോള്‍ ദേശീയ സി.എല്‍.സി. കണ്‍സള്‍ട്ടന്റ്

മുംബൈ: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകാംഗം ഷോബി  കെ. പോളിനെ ദേശീയ സി.എല്‍.സി കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുത്തു. റാഞ്ചിയില്‍ വച്ചു നടന്ന ദേശീയ സി.എല്‍.സി. യുടെ ജനറല്‍ അസംബ്ലിയില്‍ വച്ചായിരുന്നു തെരഞ്ഞെടുത്തത്. രൂപത...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe