Daily Archives: November 30, 2017
ദേശീയ ടെന്നീസ് വോളിബോള്‍; കേരളത്തിന് രണ്ടാം സ്ഥാനം
ഇരിങ്ങാലക്കുട: ഒഡീസയിലെ ഭുവനേശ്വറില്‍ നടന്ന ദേശീയ ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തിലും മിക്സ്ഡ് ഡബ്ബിള്‍സിലും കേരള ടീം രണ്ടാം സ്ഥാനം നേടി. ടൂര്‍ണ്ണമെന്റിന് ശേഷം തിരിച്ചെത്തിയ ടീമിന് ജില്ലാ ടെന്നിസ് വോളിബോള്‍...
ഇരിങ്ങാലക്കുടയില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ കാറ്റ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും ഇന്ന് രാവിലെ മുതല്‍ പൊടിയോടുകൂടിയ ശക്തമായ കാറ്റ്. കാറ്റില്‍ പലയിടത്തും അപകടങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലര്‍ക്കും പൊടിക്കാറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. പുല്ലൂരില്‍...
ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ 10-മത് ചിത്രപ്രദര്‍ശനം- ‘ഏക് ഹസാരിച്ചി നോട്ട്’
ഇരിങ്ങാലക്കുട: നാല്പത്തി അഞ്ചാമത് ഇന്ത്യന്‍ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയ മറാത്തി ചിത്രമായ 'ഏക് ഹസാരിച്ചി നോട്ട് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബര്‍ 1ന്, വൈകീട്ട് 6.30ന് ക്രൈസ്റ്റ്...
കേരളോത്സവം ചെസ്സ് മത്സരം: ശ്യാം പീറ്ററിന് 1-ാം സ്ഥാനം
ഇരിങ്ങാലക്കുട: തൃശ്ശീര്‍ ജില്ലാ കേരളോത്സവം ചെസ്സ് മത്സരത്തില്‍ ഇരിങ്ങാലക്കുട സ്വദേശി ശ്യാം പീറ്ററിന് ഒന്നാം സ്ഥാനം. ശ്യാം തൃശ്ശൂര്‍ സെന്റ്.തോമാസ് കോളേജിലെ ബി.കോം. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഇത് രണ്ടാം തവണയാണ് ശ്യാം...
കഞ്ചാവ്; മൂന്ന് പേര്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനായി തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന കാല്‍കിലോ കഞ്ചാവ് സഹിതം മൂന്ന് പേരെ ഇരിങ്ങാലക്കുട എസ്.ഐ സുശാന്തും സംഘവും അറസ്റ്റ് ചെയ്തു. പൊറത്തിശ്ശേരി സ്വദേശി മുതിരപറമ്പില്‍ പ്രവീണ്‍...
ജൂബിലി സമാപനത്തിന് 150 പേരുടെ ജൂബിലി ഗാനം
ഇരിങ്ങാലക്കുട: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയുടെ ശതോത്തര സുവര്‍ണ ജൂബിലിയാഘോഷത്തിന്റെ സമാപനാഘോഷങ്ങളോടനുബന്ധിച്ച് 150 പേരുടെ ജൂബിലി ഗാനാലാപനം. പള്ളിയുടെ 150 വര്‍ഷത്തെ ചരിത്രമാണ് ഗാനത്തിന്റെ ഇതിവൃത്തം. ജോസ് താണിപ്പിള്ളി രചിച്ച ഗാനത്തിന് സംഗീതം...