24.9 C
Irinjālakuda
Monday, December 23, 2024

Daily Archives: November 21, 2017

യുവാവ് കാരുണ്യം തേടുന്നു.

പറപ്പൂക്കര: പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍, 5-ാം വാര്‍ഡില്‍, നെല്ലായി വില്ലേജില്‍, പന്തല്ലൂര്‍ ദേശത്ത് താമസിക്കുന്ന ചേന്ദമംഗലത്തുക്കാരന്‍ ഔസേഫ് മകന്‍ പോള്‍സണ്‍ (33) എന്ന യുവാവ് സഹായം തേടുന്നു.  ജോലി സംബന്ധമായ ആവശ്യത്തിനായി തൃശ്ശൂരില്‍ പോയി...

പുല്ലൂര്‍ നാടകരാവിന് തിരി തെളിഞ്ഞു.

പുല്ലൂര്‍: പുല്ലൂര്‍ ചമയം നാടകവേദിയുടെ 22-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 'നാടകരാവ്-2017', പി.പി. തിലകന്‍ നഗറില്‍ ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ.യു.അരുണന്‍ മാസ്റ്റര്‍ തിരിതെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് എ.എന്‍.രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍...

അഖിലകേരള വടംവലി മത്സരം നടന്നു

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കത്തീഡ്രല്‍ കെ.സി.വൈ.എം. മുനിസിപ്പല്‍ മൈതാനിയില്‍ വച്ച് അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ജനമൈത്രി പോലീസും നഗരസഭ കൗണ്‍സിലര്‍മാരും തമ്മില്‍ നടന്ന...

‘ഉണര്‍വ്വ്-2017’ ക്യാന്‍സര്‍ നിര്‍ണ്ണയക്യാമ്പ്

ഇരിങ്ങാലക്കുട: സംസ്ഥാന ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയുടെ 2017-18ലെ പ്രോജക്ട് പ്രകാരം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ 'ഉണര്‍വ്വ്-2017' ക്യാന്‍സര്‍ നിര്‍ണ്ണയക്യാമ്പ് ഒന്നാംഘട്ടം ഇരിങ്ങാലക്കുട ഗാന്ധിഗ്രാം എന്‍.എസ്.എസ്. കരയോഗ ഹാളില്‍ ആരംഭിച്ചു. 'മുന്‍കരുതല്‍ സ്വീകരിക്കൂ...

സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെയും ഇരിങ്ങാലക്കുട എസ്.വൈ.എസ്. സാന്ത്വനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കാട്ടുങ്ങചിറ നജ്മുന്‍ കോംപ്‌ളക്‌സില്‍ വച്ച് സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍...

വന്ധ്യത, ഗര്‍ഭാശയ രോഗങ്ങള്‍ക്ക് ഹോമിയോപ്പതി ഫലപ്രദം-ഐ.എച്ച്.കെ

ഇരിങ്ങാലക്കുട:  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് ജില്ലാശാസ്ത്ര സെമിനാര്‍ നടന്നു. വന്ധ്യത ,ഗര്‍ഭാശയ രോഗങ്ങള്‍ ഇവയ്ക്ക് ഹോമിയോപ്പതി ചികിത്സ ഫലപ്രദമെന്ന് ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരള(ഐ.എച്ച്.കെ. ) ഡോ.വിവേക് സുധാകരന്‍(കാസര്‍ഗോഡ്) പ്രബന്ധം അവതരിപ്പിച്ചു. ശാസ്ത്ര സെമിനാര്‍...

ദയാബായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് ഇംഗ്ലീഷ് വിഭാഗവും വിമണ്‍ സെല്ലും സംയുക്തമായി ബുധനാഴ്ച (22/11/2017) നടത്തുന്ന ദേശീയ മനുഷ്യാവകാശ കോണ്‍ഗ്രസില്‍ പ്രമുഖ സാമൂഹ്യ- മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി പങ്കെടുക്കും. ബുധനാഴ്ച രാവിലെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe