Thursday, June 4, 2026
25.1 C
Irinjālakuda

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് പരിസ്‌ഥിതി പുരസ്‌കാരം

ഇരിങ്ങാലക്കുട:ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ ടി ആർ ഇ ഇ (ATREE) ഇന്ത്യ ബയോഡൈവേഴ്സിറ്റി പോർട്ടലുമായി സഹകരിച്ച് കേരളത്തിലെ കലാലയ വിദ്യാർത്ഥികൾക്കായി നടത്തിയ ജൈവ വൈവിധ്യ ഡോക്യൂമെന്റേഷൻ മത്സരത്തിലാണ് ക്രൈസ്റ്റ് കോളേജ് ഒന്നാമതെത്തിയത്. മത്സരത്തിൽ പങ്കെടുത്ത കാവ്യ ജി പിള്ള, മുഹ്‌സിന, ആഗ്നസ് എന്നീ വിദ്യാർത്ഥിനികൾ ആയിരത്തിലേറെ ജീവജാലങ്ങളെ രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. കോളേജിനുവേണ്ടി മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി അവാർഡ് ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, എ ടി ആർ ഇ ഇ കോഡിനേറ്റർമാരായ മനീജ മുരളി, അനു രാധാകൃഷ്ണൻ, കോളേജ് വൈസ് പ്രിൻസിപ്പൾമാരായ ഡോ. സി. ഒ. ജോഷി, ഡോ. കെ. വൈ. ഷാജു, ഫാ. ജോയ് പീണിക്കപറമ്പിൽ, ഡോ. ബിജോയ്, ഡോ. സി. ഡില്ല ജോസ് എന്നിവർ സംസാരിച്ചു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img