Tuesday, March 10, 2026
22.9 C
Irinjālakuda

മെഡിസെപ്പ് പദ്ധതി സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പിലൂടെ നടപ്പാക്കണം – ജോയിൻറ് കൗണ്‍സില്‍.

ഇരിങ്ങാലക്കുട: ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ (മെഡിസെപ്പ്) നടത്തിപ്പ് ചുമതല സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പിന് നല്‍കണമെന്നും പങ്കാളിത്തപെന്‍ഷന്‍ പദ്ധതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജോയിൻറ് കൗണ്‍സില്‍ മേഖലാ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.യു.കബീര്‍ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് കെ.ജെ.ക്ലീറ്റസ് അദ്ധ്യക്ഷത വഹിച്ചു.മേഖലാ സെക്രട്ടറി എം.കെ.ജിനീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ പി.കെ ഉണ്ണികൃഷ്ണന്‍ കണക്കും അവതരിപ്പിച്ചു.ജില്ലാ പ്രസിഡണ്ട് വി.ജെ.മെര്‍ളി,എം.കെ.ഉണ്ണി,എ.എം.നൗഷാദ്, സി.എസ്.അനില്‍കുമാര്‍,ഇ.ജി.റാണി,പി.ബി.മനോജ് കുമാർ ,എന്‍.വി.വിപിന്‍നാഥ്, എന്‍.വി.നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.ഭാരവാഹികളായി കെ.ജെ.ക്ലീറ്റസ് (പ്രസിഡണ്ട്),എന്‍.വി.വിപിന്‍നാഥ്, ജി.പ്രസീദ (വൈ.പ്രസിഡണ്ടുമാര്‍)എം.കെ.ജിനീഷ്(സെക്രട്ടറി), പി.ബി.മനോജ് കുമാർ, ഇ.ജി.റാണി (ജോ.സെക്രട്ടറിമാര്‍)പി.കെ.ഉണ്ണികൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.മേഖലാ വനിതാ കമ്മറ്റി ഭാരവാഹികളായി സി.യു.ജയശ്രീ (പ്രസിഡണ്ട്), പി.എസ്.ബിജി (സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു.

Hot this week

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...

ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ UKG കുട്ടികളുടെ കോൺവൊക്കേഷൻ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേദൻ സ്കൂളിൽ UKG വിഭാഗം വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പരിപാടി...

വിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

കരൂപ്പടന്നവിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.നെടുങ്ങാണത്ത് കുന്ന് ചൂരക്കാട്പറമ്പില്‍ ലത്തീഫ്...

വോട്ടിംഗ് രീതി പഠിപ്പിക്കാൻ ക്രൈസ്റ്റ് കോളേജിൽ വോട്ട് വണ്ടി.

ക്രൈസ്റ്റ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ്സ് 20 & 49...

Topics

ക്രൈസ്റ്റ് കോളേജിൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും എ. പി. സി മഹാലക്ഷ്മി കോളേജ് തൂത്തുകുടിയും...

കത്തോലിക്ക കോൺഗ്രസിന്റെ ലഹരിക്കെതിരെ ഒരു ഗോൾ.

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img