Thursday, May 21, 2026
29.9 C
Irinjālakuda

നിര്‍ദ്ധന കുടുംബത്തിന് കൈതാങ്ങായി ഇരിങ്ങാലക്കുട ജനമൈത്രി പോലീസ്

ഇരിങ്ങാലക്കുട : നിര്‍ദ്ധന കുടുംബത്തിന് കൈതാങ്ങായി ഇരിങ്ങാലക്കുട ജനമൈത്രി പോലീസ്.ആസാദ് റോഡിലെ വാടക വീട്ടില്‍ കഴിയുന്ന പായമ്മല്‍ വീട്ടില്‍ രാജേന്ദ്രന്റെ കൂടുംബത്തിനാണ് സഹായം നല്‍കിയത്. ലോട്ടറി വില്‍പ്പനക്കാരനായ രാജേന്ദ്രന്റെ ഇളയ മകള്‍ ദേവനന്ദയ്ക്ക് രണ്ട് വയസ്സ് പ്രായം മുതല്‍ കാഴ്ച്ച ശക്തിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ടു.രാജേന്ദ്രന്റെ തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നത്. കോവീഡ് ലോക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ അതും നിലച്ച അവസ്ഥയിലായി. പ്രദേശവാസി ഇരിങ്ങാലക്കുട ജനമൈത്രി പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍ അനീഷ് കരീമിന്റെ നേത്യത്വത്തില്‍ പലവ്യജ്ഞനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കാന്‍ എത്തിയപ്പോഴാണ് കഴിഞ്ഞ നാല് മാസമായി വാടക പോലും നല്‍കിയിട്ടില്ലെന്ന വസ്തുതയും ഇളയ മകളുടെ അസുഖ വിവരവും അറിയുന്നത്. തുടര്‍ന്ന് പ്രവാസി വ്യവസായി നിസാര്‍ അഷറഫുമായി പോലീസ് ഉദ്യോഗസ്ഥര്‍ ബന്ധപെടുകയായിരുന്നു. വെള്ളിയാഴ്ച്ച രാജേന്ദ്രന്റെ വീട്ടിലെത്തിയ ജനമൈത്രി പോലീസ് അംഗങ്ങളായ എസ് ഐ ക്ലീറ്റസ്, രാഹുല്‍,അരുണ്‍, സുഭാഷ്,ബ്രാന്‍ഡ് കീ ഡയറക്ടര്‍ അജ്ഞുമോന്‍ വെള്ളാനിക്കാരന്‍ എന്നിവര്‍ ചേര്‍ന്ന് നാല് മാസത്തെ വാടക കുടിശ്ശിക നല്‍കുകയായിരുന്നു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img