Friday, April 3, 2026
29.9 C
Irinjālakuda

നടവരമ്പ് അംബേദ്കർ കോളനിയിൽ ഡി.വൈ.എഫ്.ഐ ബിസ്കറ്റ് കിറ്റുകൾ വിതരണം ചെയ്തു

വേളൂക്കര: ഗ്രാമപഞ്ചായത്തിലെ അംബേദ്‌കർ കോളനി സ്ഥിതി ചെയ്യുന്ന മൂന്നാം വാർഡിൽ കോവിഡ് 19വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കളക്ടർ കണ്ടെയ്‌ൻമെൻറ് സോൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അബേദ്കർ കോളനിയിലെയും ലക്ഷംവീട് കോളനിയിലെയും മുഴുവൻ കുടുംബങ്ങളിലേക്കും ഡി.വൈ.എഫ്.ഐ വേളൂക്കര വെസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിസ്കറ്റ് കിറ്റുകൾ വിതരണം ചെയ്തു.സർക്കാരിന്റെ റേഷൻ ധാന്യങ്ങളും വിദ്യാത്ഥികൾക്കുള്ള പലവ്യഞ്ജനകിറ്റുകളും ലഭിച്ചിരുന്നെങ്കിലും ദിവസങ്ങളായി ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്തതുകൊണ്ട് കുട്ടികൾക്ക് ആവശ്യമുള്ള ലഘുഭക്ഷണത്തിന്റെ അപര്യാപ്തത പ്രദേശത്ത്നിലനിൽക്കുന്നത് മനസിലാക്കിയാണ് ഡി.വൈ.എഫ്.ഐ ബിസ്ക്കറ്റ് ചലഞ്ചു ഏറ്റെടുത്തത്.സുമനസുകളുടെ സഹായത്തോടെ 154കിറ്റുകളിലായി 1047പാക്കറ്റ് ബിസ്കറ്റുകൾ വിതരണം ചെയുവാൻ സാധിച്ചു.ബിസ്ക്കറ്റ് കിറ്റുകളുടെ വിതരണ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ തൃശ്ശൂർ ജില്ലാകമ്മിറ്റി അംഗം വി എ അനീഷ് നിർവഹിച്ചു. .ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ ജോ:സെക്രട്ടറി വി എച്ച് വിജീഷ് ,സി.പി.ഐ.എംലോക്കൽ കമ്മിറ്റി അംഗം ജയലക്ഷ്മി ജയൻ ബ്രാഞ്ച് സെക്രട്ടറി ടി എ സുരേഷ്, മേഖല സെക്രട്ടറി കെ എസ് സുമിത്ത്,പ്രസിഡന്റ് എം കെ അജീഷ്,ട്രഷറർ കെ ബി വിജേഷ്,അക്ഷയ്,വിവേക് തുടങ്ങിയവർ നേതൃത്വം നൽകി.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img