Friday, June 19, 2026
24.7 C
Irinjālakuda

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ബോധവത്ക്കരണവുമായി മാപ്രാണം നക്ഷത്ര റെസിഡൻസ് അസോസ്സിയേഷൻ

മാപ്രാണം:യുവതി യുവാക്കളിൽ ലഹരി ആസക്തി കൂടി വരുന്ന ഈ സാഹചര്യത്തിൽ യുവത ലഹരിക്കെതിരാണെന്ന സന്ദേശം നൽകി കൊണ്ട് നക്ഷത്ര റെസിഡൻസ് അസോസ്സിയേഷൻ എല്ലാ വീടുകളിലും ലഹരിക്കെതിരെ ദീപം തെളിയിച്ച് പ്രതിജ്ഞ എടുത്തു .വൈകീട്ട് 7 മണി മുതൽ 5 മിനിറ്റ് ദീപം തെളിയിച്ച് വീട്ടിലെ മുഴുവൻ അംഗങ്ങളും ലഹരി നിർമാർജ്ജനത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു . നക്ഷത്രയുടെ എക്സിക്യുട്ടിവ് ഭാരവാഹികൾ മെഴുകുതിരി കത്തിച്ച്‌ പ്രതിജ്ഞ എടുത്തു. ചടങ്ങിൽ നക്ഷത്ര റെസിഡൻസ് അസോസ്സിയേഷൻ പ്രസിഡണ്ട് ഗിരിജാ വല്ലഭൻ , സെക്രട്ടറി രാധിക ജോഷി , തുടങ്ങിയവർ സംസാരിച്ചു . രക്ഷാധികാരി ടി ജയചന്ദ്രൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img