Thursday, June 18, 2026
24.6 C
Irinjālakuda

ജോയിന്‍റ് കൗണ്‍സില്‍ സുഭിക്ഷ നെല്‍കൃഷി തുടങ്ങി

ഇരിങ്ങാലക്കുട :ജോയിന്‍റ് കൗണ്‍സിലും അഗ്രക്കള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷനും സംയുകത്മായി സര്‍ക്കാരിന്‍റെ സുഭിക്ഷ പദ്ധതിയുടെ ഭാഗമായി നെല്‍കൃഷിയാരംഭിച്ചു. നടവരമ്പ് കണ്ണംപോയ്ചിറ പാടശേഖരത്തിലെ തരിശായി കിടന്ന രണ്ടരേക്കര്‍ നിലമൊരുക്കിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ നെല്‍കൃഷി ആരംഭിച്ചത്.പാടശേഖരത്തിലൊരുക്കിയ ലളിതമായ ചടങ്ങല്‍
ശ്രേയസ്സ് നെല്‍വിത്തെറിഞ്ഞ് സി.പി.ഐ.മണ്ഡലം സെ്ക്രട്ടറി പി.മണി നെല്‍കൃഷി ഉദ്ഘാടനം ചെയ്തു.ജോയിന്‍റ് കൗണ്‍സില്‍ മേഖലാ സെക്രട്ടറി എം.കെ.ജിനീഷ് അദ്ധ്യക്ഷനായിരുന്നു.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉജിത സുരേഷ്,വൈസ് പ്രസിഡണ്ട് കെ.ടി.പീറ്റര്‍,വാര്‍ഡ് മെമ്പര്‍ ടി.ആര്‍.സുനില്‍,പാടശേഖരകമ്മറ്റി സെക്രട്ടറി സി.കെ.ശിവജി,സി.പി.ഐ.ലോക്കല്‍ കമ്മറ്റിഅംഗം വി.എസ്.ഉണ്ണികൃഷ്ണന്‍,ജോയിന്‍റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.എ ശിവന്‍,സംസ്ഥാന കമ്മറ്റി അംഗം വി.വി.ഹാപ്പി,ജില്ലാ സെക്രട്ടറി എം.യു.കബീര്‍, ജില്ലാ ഭാരവാഹികളായ എം.കെ.ഉണ്ണി, പി.കെ.അബ്ദുള്‍മനാഫ്,എ.എം.നൗഷാദ്,സി.വി.ശ്രീനിവാസന്‍,കെ.ജെ.ക്ലീറ്റസ്,ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.കൃഷി വകുപ്പിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ എന്‍.വി.നന്ദകുമാര്‍, എം.കെ.ഉണ്ണി, ടി.വി.വിജു, വി.സി.വിനോദ് എന്നിവരാണ് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത്.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img