Monday, June 1, 2026
30.9 C
Irinjālakuda

BJP നിയോജകമണ്ഡലം ഹെല്‍പ്പ് ഡസ്‌ക് ഇന്ന് 8-ാം ദിവസവും 150 ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട:നഗരത്തില്‍ ഭക്ഷണം ലഭിക്കാതെ വലയുന്നവര്‍ക്കും ജനറല്‍ ഹോസ്പിറ്റലിനു മുന്‍പില്‍ വച്ച് രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും BJP നിയോജകമണ്ഡലം ഹെല്‍പ്പ് ഡസ്‌ക് ഇന്ന് 8-ാം ദിവസവും 150 ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. BJP സംസ്ഥാന കമ്മറ്റി മെമ്പര്‍ സന്തോഷ് ചെറാക്കുളം, മണ്ഡലം ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ഹെല്‍പ്പ് ഡസ്‌ക് ഇന്‍ചാര്‍ജ്ജ്, സുനില്‍ തളിയപറമ്പില്‍, വിജീഷ്, ടി.വി,ശ്രീജന്‍, സന്തോഷ് കാര്യാടന്‍ എന്നിവര്‍ നേതൃത്വം നല്കി.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img