Friday, October 31, 2025
27.9 C
Irinjālakuda

സുവര്‍ണ്ണകൈരളി 2018 ജ്യോതിസ്സ് കോളേജില്‍ നവംബര്‍ 28ന്

ഇരിങ്ങാലക്കുട : 13-ാമത് സുവര്‍ണ്ണ കൈരളി മദര്‍ തെരേസ്സാ സ്‌ക്വയറിലെ ജ്യോതിസ്സ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ വച്ച് നടക്കും. കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സുവര്‍ണ്ണ കൈരളിയില്‍ നവംബര്‍ 28 ബുധനാഴ്ച സുവര്‍ണ്ണകൈരളി കേരള പ്രശ്‌നോത്തരി നടത്തുന്നു. ഇരിങ്ങാലക്കുട വിദ്യഭ്യാസജില്ലയിലെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളാണ് മത്സത്തില്‍ പങ്കെടുക്കുക. മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും, മെമെന്റോയും, സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. നവംബര്‍ 28 ന് രാവിലെ 9.30 ക്ക് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ ഡോ.സിസ്റ്റര്‍ ആനി കുര്യാക്കോസ് (ജനറല്‍കൗണ്‍സിലര്‍ ഫോര്‍ എഡ്യുക്കേഷന്‍ ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്‍ മണ്ണുത്തി), പ്രമുഖസാഹിത്യകാരനും പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗവുമായിരുന്ന അശോകന്‍ ചരുവില്‍, ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ചെയര്‍മാന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ റവ.ഫാ.ജോണ്‍പാലിയേക്കര എന്നിവര്‍ പങ്കെടുക്കുമെന്ന് ജ്യോതിസ്സ് കോളേജ്ജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് കുമാര്‍ സി.കെ, വൈസ്.ചെയര്‍മാന്‍ ഹുസ്സൈന്‍ എം.എ, സ്വാഗത സംഘം കണ്‍വീനര്‍ പ്രിയ ബൈജു, കോ ഓര്‍ഡിനേറ്റര്‍ നിഖിത പ്രദീഷ്, വിദ്യാര്‍ത്ഥി പ്രതിനിധി അഞ്ജലി വി.ജെ. എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Hot this week

പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് ഒരുക്കിയ വീടിന്റെ താക്കോൽ കൈമാറി

ഇരിങ്ങാലക്കുട ഗവൺ മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്...

സംസ്കാരസാഹിതി വികസന ക്യാമ്പയിൻ ഉദ്ഘാടനംചെയ്തു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ എന്ന പേരിൽ സംസ്കാരസാഹിതി നടത്തുന്ന ജനകീയ...

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും. സബ് ജൂനിയർ...

അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി അന്തരിച്ചു.

Topics

മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക്

ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍...

മാലിന്യ സംസ്ക്കരണത്തിനായി റിങ്ങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട - മുരിയാട് ഗ്രാമ പഞ്ചായത്ത്‌ 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട...

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...
spot_img

Related Articles

Popular Categories

spot_imgspot_img