31.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: October 16, 2023

ഉദ്ഘാടനം ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗ്രാമീണ സഡക്യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട ബ്ലോക്കില്‍പ്പെട്ടകാറളം ഗ്രാമപഞ്ചായത്തിലെ തെക്കേ താണിശ്ശേരി-താണിശ്ശേരി റോഡിന്‍രെ ഉദ്ഘാടനം താണിശ്ശേരി കല്ലട ജംഗ്ഷനില്‍വെച്ച് ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. ടി.എന്‍.പ്രതാപന്‍...

തേന്‍ നിലാവുമായി ഇരിങ്ങാലക്കുട ബി ആര്‍ സി

ഇരിങ്ങാലക്കുട പി കെ ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വര്‍ണക്കൂടാരം ഒരുങ്ങി. തേന്‍ നിലാവ് എന്ന പേര് നല്‍കിയ വര്‍ണ്ണ കൂടാരം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ....

പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂര്‍ണമെന്റ് സെന്റ് ജോസഫ്‌സില്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിന്റെഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ അഖില കേരള ഇന്റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം അന്തര്‍ദേശീയ വോളിബോള്‍ താരം എവിന്‍ വര്‍ഗ്ഗീസ് നിര്‍വഹിച്ചു....

ഡോ. സോണി ജോണിന് ആദരം

ഇരിങ്ങാലക്കുട: ചൈനയില്‍ നടന്ന ഏഷ്യന്‍ അത് ലറ്റിക്ക് മീറ്റില്‍ ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളെ മെഡല്‍ കൊയ്ത്തിന് മാനസികമായി സജ്ജരാക്കിയ സ്‌പോര്‍ട്ട്‌സ് സൈക്കോളജിസ്റ്റ് ഡോ. സോണി ജോണിനെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല...

കൂടല്‍മാണിക്യം ക്ഷേത്ര നവമി നൃത്തസംഗീതോത്സവം വേണുജി ഉദ്ഘാടനം ചെയ്തു

ശ്രീ കൂടല്‍മാണിക്യം ദേവസ്വം നടത്തുന്ന പ്രഥമ നവരാത്രി നൃത്ത സംഗീതോത്സവത്തിന് ഞായറാഴ്ച കിഴക്കേ ഗോപുര നടയില്‍ വൈകീട്ട് 5.30ന് കൂടിയാട്ട കുലപതി വേണുജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍...

മാപ്രാണം 7-ാം വാര്‍ഡില്‍ പ്രധാനമന്ത്രി സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട നഗരസഭ: മാപ്രാണം ഏഴാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ മാടായിക്കോണം സ്‌കൂളില്‍ വച്ച് പ്രധാനമന്ത്രി സാമൂഹ്യ സുരക്ഷ പദ്ധതികളുടെ ക്യാമ്പ് നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ച്ച അനീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ആര്‍ബിഐ...

ദേവ്‌ന ദീപു വരച്ച ചിത്രം യുറീക്കയുടെ മുഖചിത്രം

ഇത്തവണത്തെ യുറീക്കയുടെ മുഖചിത്രം ആയി തിരഞ്ഞെടുത്തത് പൊറത്തിശ്ശേരി മഹാത്മാ സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ദേവ്‌ന ദീപു വരച്ച ചിത്രമാണ്. ദേവ് നദീപുവിനും കുടുംബത്തിനും പ്രത്യേക അഭിനന്ദനങ്ങള്‍അതോടൊപ്പം ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ സര്‍ഗ്ഗാത്മക...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe