25.9 C
Irinjālakuda
Thursday, January 23, 2025

Daily Archives: August 14, 2023

‘ നിരാമയ ‘ സൗജന്യആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ്.

'നിരാമയ': ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റും ഇരിങ്ങാലക്കുട ഗവ. ആയുര്‍വേദ ഹോസ്പിറ്റലും ചേര്‍ന്ന് നടത്തുന്ന 'നിരാമയ' യുടെ ഉദ്ഘാടനംഇരിങ്ങാലക്കുട നഗരസഭ ചെയ്യര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ നിര്‍വ്വഹിച്ചു.ഗവ.ഗേള്‍സ്...

സ്വാതന്ത്രദിനാഘോഷത്തില്‍ സെന്റ്‌സേവിയേഴ്‌സ് സിഎംഐ സ്‌കൂള്‍

പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് സിഎംഐ സ്‌കൂളില്‍ 77 -ാമത് സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു. റാലിയില്‍ സ്വാതന്ത്ര്യസേനാനികളുടെ വേഷത്തില്‍ കുട്ടികള്‍ അണിനിരന്നു.സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ മാനേജര്‍ ഫാ.ജോയി വട്ടോലി സിഎംഐ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ.ബിനുകുറ്റിക്കാടന്‍ സിഎംഐ സ്വാതന്ത്ര്യദിനസന്ദേശം...

ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളിന് പി ടി എ യുടെ ഓണ സമ്മാനം

മാത്‌സ് ലാബ് തുറന്നത് പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ച്ഇരിങ്ങാലക്കുട : സെന്റ് മേരീസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പി ടി എ യുടെ ഓണസമ്മാനമായി മാത്‌സ് ലാബ്. പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ച് 30...

എടവന വിനോദിനെ കേരള കര്‍ഷക സംഘം ആദരിച്ചു.

പ്ലാന്റ് ജിനോം സേവിയര്‍ ഫാര്‍മേഴ്സ് റിവാര്‍ഡ് എന്ന കേന്ദ്ര പുരസ്‌കാരം (ഒന്നര ലക്ഷം രൂപ ) നേടിയ കേരള കര്‍ഷക സംഘം ആക്കപ്പിള്ളി യൂണിറ്റ് സെക്രട്ടറി എടവന വിനോദിനെ കേരള കര്‍ഷക സംഘം...

റെഡ്‌ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരവ് നല്‍കി

ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി തൃശ്ശൂര്‍ ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ജില്ലയിലെ ജൂനിയര്‍ റെഡ്‌ക്രോസ് കെടറ്റുകളില്‍-നിന്നും ഇക്കഴിഞ്ഞ എസ്എസ്എല്‍സിപരീക്ഷയില്‍ ഫുള്‍എപ്ലസ് നേടിയ 1100 കുട്ടികള്‍ക്ക് ആദരവ് നല്‍കി. കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

ദേശസ്‌നേഹത്തിന്റെ അലയൊലികളുയര്‍ത്തി ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജില്‍ ‘ വന്ദേ തിരംഗ് ‘

ഇരിഞ്ഞാലക്കുട : ദേശീയ ചിഹ്നങ്ങളോടുള്ള ആദരം പ്രകടിപ്പിച്ചു കൊണ്ടും രാജ്യത്തിന്റെ ഐക്യം, അഖണ്ഡത എന്നിവയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ച് കൊണ്ടും ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജില്‍ ' വന്ദേ തിരംഗ് ' എന്ന പേരില്‍ പരിപാടി...

മിഷന്‍ 24 വാര്‍റൂം ഉദ്ഘാടനം

ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 2024 ലോക്‌സഭ ഇലക്ഷനോടു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തുന്നതിനും വോട്ടര്‍ പട്ടികയിലെ തിരുത്തലുകള്‍ക്കും വേണ്ടി തൃശൂര്‍ ജില്ലയിലെ ആദ്യത്തെ നിയോജക മണ്ഡലം മിഷന്‍ - 2024 വാര്‍...

വെളയനാട് ഊട്ടുതിരുനാളിന് കൊടിയേറി

സെന്റ് മേരീസ് ചര്‍ച്ച് വെളയനാട് പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളിന്റെ (പുത്തരി തിരുനാള്‍) കൊടിയേറ്റം വികാരി ഫാ.സജി പൊന്‍ മിനിശ്ശേരി നിര്‍വ്വഹിച്ചു. ആഗസ്റ്റ് 15 ന് 9:00 am മുതല്‍ മാതാവിന്റെ ഊട്ട്...

പ്രിയമാനസം ആഗസ്റ്റ് 19 ന് ഇരിങ്ങാലക്കുടയില്‍

സഹൃദയന്‍, ചിത്രകാരന്‍,കലാകാരന്‍,മനുഷ്യസ്‌നേഹി എന്നീ നിലകളില്‍ അറിയപ്പെടുന്ന കലാകേന്ദ്രം ബാലുനായരുടെ സുഹൃത്തുക്കളും ഇരിങ്ങാലക്കുട'ഡോ.കെ.എന്‍.പിഷാരടി സ്മാരക കഥകളിക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗഹൃദസംഗമം 'പ്രിയമാനസം' പരിപാടിയില്‍ ആഗസ്റ്റ് 19 കലാസാഹിത്യ സിനിമമേഖലയിലെ ഒട്ടേറെപേര്‍ പങ്കെടുക്കും. ഉച്ചതിരിഞ്ഞ്2.30 ന്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe