27.9 C
Irinjālakuda
Saturday, June 15, 2024
Home 2023 April

Monthly Archives: April 2023

അനന്ത സാധ്യതകളുമായി റോബോട്ടിക്സ് പരിശീലന കളരി ജ്യോതിസ് കോളേജിൽ

ഇരിങ്ങാലക്കുട :ജ്യോതിസ് ഐടിയിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് നിർമ്മാണവും പരിശീലനവും അതിന്റെ അനന്തസാധ്യതകളെ കുറിച്ചുള്ള സൗജന്യ സെമിനാർ നടത്തി.വരും കാലഘട്ടത്തിൽ മനുഷ്യ ജീവിതത്തിൽ റോബോട്ടുകളുടെ ആ വശ്യം ഒഴിച്ചു കൂടാൻ പറ്റാത്ത...

സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിരുത്തി പറമ്പിൽ അശോകൻ ഭാര്യ സുമതി(72) അന്തരിച്ചു

ശനിയാഴ്ച വൈകുന്നേരം കുടുംബ ക്ഷേത്രത്തിലെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ശേഷം റോഡിലൂടെ വരുമ്പോൾ പടിയൂർ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ച് വിരുത്തി പറമ്പിൽ രമണി, സധാനന്ദൻ ഭാര്യ അംബിക അശോകൻ ഭാര്യ സുമതി...

മുരിയാട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആയി രതി ഗോപി തിരഞ്ഞെടുക്കപ്പെട്ടു

മുരിയാട്: ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആയി നാലാം വാർഡ് അംഗവും സി പി ഐ (എം ) തറയിലക്കാട് ബ്രാഞ്ച് അംഗവുമായ രതി ഗോപി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു പക്ഷ മുന്നണിയുടെ ധാരണ അനുസരിച്ച്...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനെ തദ്ദേശ സ്വയംഭരണ വകുപ്പ് ഉപഹാരം നൽകി ആദരിച്ചു

ഇരിങ്ങാലക്കുട: 2022 2023 സാമ്പത്തിക വർഷത്തെ വാർഷികപദ്ധതി ഫണ്ട് 100% ചിലവഴിച്ച് ജില്ലയിൽ ഒന്നാമതായ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനെ തദ്ദേശ സ്വയംഭരണ വകുപ്പ് ഉപഹാരം നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ...

ജെ.സി.ഐ. ഇരിങ്ങാലക്കുട ഈസ്റ്റർ, വിഷു , റംസാൻ എന്നി ആഘോഷങ്ങളെ ബന്ധപ്പെടുത്തി കൊണ്ട് മാനവ സമന്വയം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുട ഈസ്റ്റർ, വിഷു , റംസാൻ എന്നി ആഘോഷങ്ങളെ ബന്ധപ്പെടുത്തി കൊണ്ട് മാനവ സമന്വയം സംഘടിപ്പിച്ചു മതങ്ങൾ പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹമാണന്നും മാനവസേവയാണ് മാധവ സേവയെന്നും പരസ്പരം സഹവർത്വിത്തിലുടെ വികസനത്തിന്റെ...

തത്വ ശാസ്ത്രങ്ങളെ തിരികെ കൊണ്ടുവരികയും അതു വഴി മതേതര ജനാധിപത്യ മൂല്യങ്ങളെ ഉന്മൂലനം ചെയ്യാനുമാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതെന്ന്...

പുല്ലൂർ: ഭൂതകാലത്തെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നതിലൂടെ കാലഹരണപ്പെട്ട തത്വ ശാസ്ത്രങ്ങളെ തിരികെ കൊണ്ടുവരികയും അതു വഴി മതേതര ജനാധിപത്യ മൂല്യങ്ങളെ ഉന്മൂലനം ചെയ്യാനുമാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതെന്ന് കേരള സംഗീത നാടക അക്കാദമി...

കളവുകേസിലെ പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കാട്ടൂര്‍ പോലീസിന്‍റെ പിടിയില്‍

കാട്ടൂര്‍ : വാടാനപ്പിള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്നേഹതീരം ബീച്ചില്‍ വന്ന കുറ്റൂര്‍ സ്വദേശി പാമ്പൂര്‍ വീട്ടില്‍ ആകാശ് എന്നയാളുടെ KL 080AU 4001 നമ്പര്‍ യൂണിക്കോണ്‍ വാഹനം ഉച്ചയോടെ ബീച്ച് പരിസരത്ത്...

ചെട്ടിപറമ്പ് കനാല്‍ബെയ്‌സിലുള്ള അക്ഷയ സെന്ററിലേക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ലെജന്‍സ് ഓഫ് ചന്തക്കുന്നിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അക്ഷയ സെന്ററിലേക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കായി അക്ഷയ സെന്ററിലെത്തുന്ന നടക്കുന്നതിനും മറ്റും ബുദ്ധിമുട്ടുള്ള ആളുകള്‍ക്ക് ഉപയോഗിക്കുന്നതിനു വേണ്ടിയാണ്...

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മുപ്പതാമത് സ്കൂൾ വാർഷികം നടന്നു

ഇരിങ്ങാലക്കുട :ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മുപ്പതാമത് സ്കൂൾ വാർഷികം *ഏക് താര* റിട്ടയേർഡ് സ്റ്റേറ്റ് ഇൻഫോർമേഷൻ കമ്മീഷണർ എം.എൻ ഗുണവർദ്ധനൻ IAS ഉദ്ഘാടനം നിർവ്വഹിച്ചു.എസ്.എൻ.ഇ.എസ്. ചെയർമാൻ എ.എ. ബാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ...

മോഡേൺ ജനറേറ്റീവ് എ ഐ ടൂൾസ് നെ കുറിച്ച് ക്ലാസ്സുകൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജിലെ അദ്ധ്യാപകർക്ക് മോഡേൺ ജനറേറ്റീവ് എ ഐ ടൂൾസ് നെക്കുറിച്ച് ക്ലാസുകൾ നടന്നു. ദി ലേണിംഗ് എഞ്ചിനീയറിംഗ് അംബാസിഡർ പ്രോഗ്രാമിന്റെ ഭാഗമായി ദി ലേണിംഗ് ഏജൻസി ലാബ് ആണ് സ്പോൺസർ...

വയോജനപരിപാലനവും ലഹരി വ്യാപനത്തിനെതിരായ പ്രതിരോധവും ലക്ഷ്യമാക്കി നാഷണല്‍ സര്‍വ്വീസ് സ്കീം പ്രവര്‍ത്തകരുടെ I സന്നദ്ധസേന രൂപീകരിക്കും – മന്ത്രി...

ഇരിങ്ങാലക്കുട: വയോജനപരിപാലനത്തിനും ലഹരി വ്യാപനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ നസന്നദ്ധസേന രൂപീകരിക്കുമെന്നും പൂര്‍വ്വകാല പ്രവര്‍ത്തകരുടെ കൂട്ടായ്മകളെ ഇതിന്‍റെ ഭാഗമാക്കുമെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു അറിയിച്ചു....

നികുതി കൊള്ളയ്ക്കെതിരെ യു.ഡി.എഫ് ഇരിങ്ങാലക്കുട യിൽ കരിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : നികുതി കൊള്ളയ്ക്കെതിരെ യു.ഡി.എഫ് ഇരിങ്ങാലക്കുട യിൽ കരിദിനം ആചരിച്ചു. യു.ഡി.ഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവീനർ എം.പി ജാക്സൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, മുൻസിപ്പൽ ചെയർപേഴ്സൻ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു....

ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിൽ ഫുടബോൾ ടൂർണമെന്റ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പുരുഷൻമാർക്കായി സെവൻസ് ഫുടബോൾ ടൂർണമെന്റ്, വനിതകൾക്കായി പെനാൽറ്റി ഷൂട്ട് ഔട്ട് ടൂർണമെൻ്റ് എന്നിവ സംഘടിപ്പിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടനം ഫുട്ബോൾ...

ഡോൺബോസ്കോ ഡയമണ്ട് ജൂബിലി 5 K റൺ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഫ്ലാഗ് ഓഫ്‌...

ഇരിങ്ങാലക്കുട: ഡോൺബോസ്കോ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ വിളമ്പരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡോൺബോസ്കോ ഡയമണ്ട് ജൂബിലി 5കെ റൺ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു റൺ ഫ്ലാഗ് ഓഫ്‌ ചെയ്തു. ടാണ,...

ഭവനരഹിതരില്ലാത്ത ഇരിങ്ങാലക്കുട എന്ന ലക്ഷ്യവുമായി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ “സ്നേഹക്കൂട്” പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ആദ്യ സ്നേഹക്കൂടിൻറെ താക്കോൽ കോരിമ്പിശ്ശേരിയിൽ കൈമാറി.ഭവനരഹിതരില്ലാത്ത മണ്ഡലം എന്ന ലക്ഷ്യത്തിലാണ് ഇരിങ്ങാലക്കുടയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു വീടിന്റെ താക്കോൽ കൈമാറികൊണ്ട് പറഞ്ഞു.സർക്കാരിന്റെ വിവിധ ഭവന നിർമ്മാണ പദ്ധതികളിൽ ഉൾപ്പെട്ടിട്ടില്ലാത്ത...

ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 150-ാം വര്‍ഷത്തിലേക്ക്

ഇരിങ്ങാലക്കുട: വിവിധ മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച പ്രഗത്ഭരും പ്രശസ്തരുമായ നൂറുകണക്കിന് പ്രതിഭാശാലികളടക്കമുള്ളവര്‍ക്ക് അറിവുപകര്‍ന്ന ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 150-ാം വര്‍ഷത്തിലേക്ക്. ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് മൂന്നേക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe