24.9 C
Irinjālakuda
Saturday, December 14, 2024

Daily Archives: April 1, 2023

നികുതി കൊള്ളയ്ക്കെതിരെ യു.ഡി.എഫ് ഇരിങ്ങാലക്കുട യിൽ കരിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : നികുതി കൊള്ളയ്ക്കെതിരെ യു.ഡി.എഫ് ഇരിങ്ങാലക്കുട യിൽ കരിദിനം ആചരിച്ചു. യു.ഡി.ഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവീനർ എം.പി ജാക്സൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, മുൻസിപ്പൽ ചെയർപേഴ്സൻ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു....

ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിൽ ഫുടബോൾ ടൂർണമെന്റ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പുരുഷൻമാർക്കായി സെവൻസ് ഫുടബോൾ ടൂർണമെന്റ്, വനിതകൾക്കായി പെനാൽറ്റി ഷൂട്ട് ഔട്ട് ടൂർണമെൻ്റ് എന്നിവ സംഘടിപ്പിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടനം ഫുട്ബോൾ...

ഡോൺബോസ്കോ ഡയമണ്ട് ജൂബിലി 5 K റൺ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഫ്ലാഗ് ഓഫ്‌...

ഇരിങ്ങാലക്കുട: ഡോൺബോസ്കോ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ വിളമ്പരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡോൺബോസ്കോ ഡയമണ്ട് ജൂബിലി 5കെ റൺ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു റൺ ഫ്ലാഗ് ഓഫ്‌ ചെയ്തു. ടാണ,...

ഭവനരഹിതരില്ലാത്ത ഇരിങ്ങാലക്കുട എന്ന ലക്ഷ്യവുമായി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ “സ്നേഹക്കൂട്” പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ആദ്യ സ്നേഹക്കൂടിൻറെ താക്കോൽ കോരിമ്പിശ്ശേരിയിൽ കൈമാറി.ഭവനരഹിതരില്ലാത്ത മണ്ഡലം എന്ന ലക്ഷ്യത്തിലാണ് ഇരിങ്ങാലക്കുടയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു വീടിന്റെ താക്കോൽ കൈമാറികൊണ്ട് പറഞ്ഞു.സർക്കാരിന്റെ വിവിധ ഭവന നിർമ്മാണ പദ്ധതികളിൽ ഉൾപ്പെട്ടിട്ടില്ലാത്ത...

ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 150-ാം വര്‍ഷത്തിലേക്ക്

ഇരിങ്ങാലക്കുട: വിവിധ മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച പ്രഗത്ഭരും പ്രശസ്തരുമായ നൂറുകണക്കിന് പ്രതിഭാശാലികളടക്കമുള്ളവര്‍ക്ക് അറിവുപകര്‍ന്ന ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 150-ാം വര്‍ഷത്തിലേക്ക്. ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് മൂന്നേക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe