24.9 C
Irinjālakuda
Monday, September 16, 2024

Daily Archives: January 23, 2023

അഖിലേന്ത്യാ കിസാൻ സഭ (എ ഐ കെ എസ്) സംസ്ഥാന ജാഥ സംഗമം ഇരിങ്ങാലക്കുട മണ്ഡലം സംഘാടകസമിതി രൂപീകരണ...

ഇരിങ്ങാലക്കുട :അഖിലേന്ത്യാ കിസാൻ സഭ (എ ഐ കെ എസ്) സംസ്ഥാന ജാഥ സംഗമം ഇരിങ്ങാലക്കുട മണ്ഡലം സംഘാടകസമിതി രൂപീകരണ യോഗം കിസാൻ സഭ ജില്ലാ പ്രസിഡൻറ് കെ.കെ.രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു....

വാഴ തൈ വിതരണം വിതരണം ചെയ്തു

കൊറ്റനെല്ലൂർ: വേളൂക്കര ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് സൗജന്യമായി ടിഷ്യൂകൾച്ചർ നേന്ത്രൻ വാഴതൈ വിതരണം ചെയ്തു. വേളൂക്കര ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തിയ വിതരണ ഉദ്ഘാടനം ഗ്രാമ...

നീഡ്‌സ് – മാനുഷം 23 ചടങ്ങ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: നീഡ്‌സ് നടത്തിവരുന്ന കരുണയും കരുതലും പദ്ധതിയുടെ രണ്ടാം ഘട്ടമായി മാനുഷം 23 സംഘടിപ്പിച്ചു. മുൻ സർക്കാർ ചീഫ് വിപും നീഡ്‌സ് പ്രസിഡന്റുമായ തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു.പതിനഞ്ച് വർഷത്തിലധികമായി വ്യത്യസ്തങ്ങളായ ജീവകാരുണ്യ...

വേണുജിക്ക് കലാസാരഥി അവാർഡ്

കൂടിയാട്ടം ആചാര്യൻ വേണുജിയെ ജീവനകലയുടെ അന്തർദ്ദേശീയ കേന്ദ്രത്തിന്റെ കലാസാരഥി' പുര സ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. “ദി ആർട്ട് ഓഫ് ലിവിങ് അന്തർദ്ദേശീയ ആസ്ഥാനമായ ബാംഗ്ലൂരു കേന്ദ്രമാക്കി ജനുവരി 26 മുതൽ നാലു ദിവസം നീണ്ടു നിൽക്കുന്ന ഭാവം...

കല്ലേറ്റിങ്കര മേൽപാലത്തിന് മുൻപിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മംഗലൻ ജോഷിയുടെ മകൻ ജാക്സൺ (35) മരണപ്പെട്ടു

കല്ലേറ്റിങ്കര :മേൽപാലത്തിന് മുൻപിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മംഗലൻ ജോഷിയുടെ മകൻ ജാക്സൺ (35) മരണപ്പെട്ടു. ടയർ പഞ്ചറായി റോഡിന് നടുവിൽ അപകടകരമായി നിർത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സറിന് പുറകിൽ ബൈക്ക് ഇടിച്ചാണ് അപകടം...

കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രവർത്തക കൺവെൻഷൻ ജില്ലാ സെക്രട്ടറി എ. എസ്. കുട്ടി ഉത്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :കേരള കർഷക സംഘം ഏരിയ പ്രവർത്തക കൺവെൻഷൻ കർഷക സംഘം ജില്ലാ കമ്മിറ്റി സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എ. എസ്. കുട്ടി ഉത്ഘാടനം ചെയ്തു.38000 കർഷകരെ അംഗ ങ്ങളായി ചേർക്കുവാൻ...

കേരള സംസ്ഥാന അണ്ടർ 19 ബാസ്കറ്റ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജൂലിയക്ക് സ്വീകരണവും ആദരിക്കൽ ചടങ്ങും...

മാപ്രാണം : കേരള സംസ്ഥാന അണ്ടർ 19 ബാസ്കറ്റ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തൃശ്ശൂർ ജില്ലാ ടീമിൽ അംഗമായ മാപ്രാണം ദേശത്ത് ചാക്കോരി വീട്ടിൽ ജോൺസൻ ഷാലി ദമ്പതികളുടെ മകൾ...

കണ്ടംകുളത്തി പരേതനായ കെഎൽ ഫ്രാൻസിസ് ഭാര്യ സൂസൻ 97 നിര്യാതയായി

കണ്ടംകുളത്തി പരേതനായ കെഎൽ ഫ്രാൻസിസ് ഭാര്യ സൂസൻ 97 നിര്യാതയായി സംസ്കാരം 2 3 1 2023 തിങ്കൾ വൈകിട്ട് 5 30ന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തുവാൻ...

ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318D യുടെ നേതത്വത്തിൽ സ്പെഷ്യൽ ഒളിമ്പിക്സ് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വെച്ച്...

ഇരിങ്ങാലക്കുട: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318D യുടെ നേതത്വത്തിൽ ലയൺസ് ക്ലബ്ബ് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച സ്പെഷ്യൽ ഒളിമ്പിക്സ് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ...

കാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി 6-ാം വാർഡ് മെമ്പർ വി.എം കമറുദീൻ സത്യപ്രതിജ്ഞ ചൊല്ലി

കാട്ടൂർ :ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആയി ഇന്ന് തിരഞ്ഞെടുക്കപ്പെട്ട 6-ാം വാർഡ് മെമ്പർ വി.എം കമറുദീൻ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.ഇടത് പക്ഷ ധാരണ പ്രകാരം സിപിഐ യുടെ സി.സി സന്ദീപ് സ്ഥാനം ഒഴിഞ്ഞതിനെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe