23.9 C
Irinjālakuda
Wednesday, September 18, 2024

Daily Archives: November 24, 2022

കാരുണ്യപ്രവർത്തനങ്ങൾ കെ. മോഹൻദാസിന്റെ ഓർമകളെ ദീപ്തമാക്കുന്നു: പി.ജെ.ജോസഫ്

ഇരിങ്ങാലക്കുട: ഒരു നേതാവിന്റെ പേരിൽ അദ്ദേഹത്തെ സ്നേഹിക്കുന്നവർ കാരുണ്യപ്രവർത്തികൾ ചെയ്യുമ്പോൾ അത് അദ്ദേഹത്തിന്റെ ഓർമകളെ ദീപ്തമാക്കുമെന്നു മുൻ മന്ത്രി പി.ജെ.ജോസഫ് എം എൽ എ പറഞ്ഞു. പ്രതീക്ഷാഭവനിൽ മുൻ എം പി കെ....

കാലിന് പരിക്കേറ്റിട്ടും തളരാതെ കലോത്സവ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കനിഹയെത്തി

ഇരിങ്ങാലക്കുട: കാലിന് പരിക്കേറ്റിട്ടും തളരാതെ കലോത്സവ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കനിഹയെത്തി. നന്തിക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയും ചെങ്ങാലൂര്‍ ചുള്ളിപറമ്പില്‍ രനീഷിന്റേയും ഹിമയുടേയും മകളായ കനിഹയാണ് സ്റ്റേജിതര മത്സരങ്ങളില്‍...

ജ്യോതിസ് കോളേജിലെ വിദ്യാർത്ഥികൾ ആഡ് ഓൺ കോഴ്സായ ടാലി എസ്സെൻഷ്യൽ ലെവൽ വൺ സർട്ടിഫിക്കറ്റ് നേടി

ഇരിങ്ങാലക്കുട: ജ്യോതിസ് ഐ ടി ജ്യോതിസ് കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ആഡ് ഓൺ കോഴ്സിന്റെ ഭാഗമായി ടാലി എസ്സെൻഷ്യൽ ലെവൽ വൺ കോഴ്സിന്‍റെ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ....

ജില്ല സ്കൂൾ കലോൽസവം മീഡിയ ഹബ്ബ്, സ്റ്റുഡിയോ തുറന്നു

ഇരിങ്ങാലക്കുട: ജില്ല സ്കൂൾ കലോത്സവത്തിന്റെ മീഡിയ ഹബ്, സ്റ്റുഡിയോ നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ , മുൻസിപ്പൽ വൈസ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe