Daily Archives: November 8, 2022
സ്വന്തമായി റേഷൻ കാർഡില്ലാത്ത അതി ദരിദ്രർക്ക് അവകാശം അതിവേഗം
ഇരിങ്ങാലക്കുട: നഗരസഭ അതി ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് അവകാശം അതിവേഗം പരിപാടിയുടെ ഭാഗമായി സ്വന്തമായി റേഷൻ കാർഡില്ലാതിരുന്ന ഗുണഭോക്‌താക്കൾക്ക് നഗരസഭയുടെ തീവ്ര പരിശ്രമം കൊണ്ട് ലഭ്യമായ പുതിയ റേഷൻ കാർഡുകൾ നഗരസഭാ...
33മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം എടതിരിഞ്ഞി എച്ച് ഡി പി എസ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു
എടതിരിഞ്ഞി: 33മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം എടതിരിഞ്ഞി എച്ച് ഡി പി എസ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. നവംബർ 8,9,10,11 തിയതികളിലായി 4500 ഓളം കുട്ടികൾ മുന്നൂറോളം ഇനങ്ങളിൽ മാറ്റുരയ്ക്കുകയാണ്. പടിയൂർ പഞ്ചായത്ത്...
ലഹരി, അന്ധവിശ്വാസ മാഫിയകൾക്കെതിരെ വനിതാ പ്രതിഷേധ സദസ്സ് നടത്തി
ഇരിങ്ങാലക്കുട : കേരള മഹിളാസംഘം (എൻ എഫ് ഐ ഡബ്ലിയു ) ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിമാഫിയക്കും, അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ വനിതാ പ്രതിഷേധ സദസ്സ് നടത്തി. മഹിളാസംഘം സംസ്ഥാന കൗൺസിൽ അംഗവും...