23.9 C
Irinjālakuda
Wednesday, September 18, 2024
Home 2022 October

Monthly Archives: October 2022

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്ത സാക്ഷി ദിനത്തിൽ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ ഇന്ദിര അനുസ്മരണവും പുഷ്പാർച്ചനയും...

ഇരിങ്ങാലക്കുട: ഇന്ത്യയുടെ ഉരുക്കുവനിത മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്ത സാക്ഷി ദിനത്തിൽ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ ഇന്ദിര അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർളി...

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലയുടെ ആഭിമുഖ്യത്തിൽ ചന്ദ്രൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി ചന്ദ്രൻ മാസ്റ്റർ ഗണിത ക്വിസ്...

ഇരിങ്ങാലക്കുട: 2022 ഒക്ടോബർ 30 ന് ഇരിങ്ങാലക്കുട ഗവൺമെൻറ് ഗേൾസ് എൽപി സ്കൂളിൽ വെച്ച് നടത്തിയ ഗണിത ക്വിസ്സിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മേഖല പ്രസിഡണ്ട് ദീപ ആന്റണി നിർവഹിച്ചു. ഗണിത ക്വിസ്സ് ഹരീഷ്...

തൊഴിലവകാശങ്ങൾ ഹനിക്കപ്പെടുന്ന പുതിയ തൊഴിൽ സംഹിതകൾക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തണം :-കെ പി.രാജേന്ദ്രൻ

ഇരിങ്ങാലക്കുട : ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തെ കൂലി അടിമത്വത്തിലേക്ക് നയിക്കുന്ന പുതിയ തൊഴിൽ സംഹിതകൾ തൊഴിലാളി വർഗ്ഗം ഇതുവരെ നേടിയെടുത്ത എല്ലാ അവകാശങ്ങളും ധന മൂലധന ശക്തികൾക്ക് അടിയറ വയ്ക്കുന്നതാണെന്ന് കെ പി...

വഴിയോരകച്ചവട തൊഴിലാളി നിയമം എല്ലാ തദ്ദേശസ്വയംഭരണ സ്ഥപനങ്ങളിലും നടപ്പിലാക്കണം.-കെ. ജി. ശിവാനന്ദൻ

ഇരിങ്ങാലക്കുട : പാർലിമെന്റ് പാസ്സാക്കിയ വഴിയോരകച്ചവട തൊഴിലാളി സംരക്ഷണ നിയമം സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കണമെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. ജി ശിവാനന്ദൻ...

പുതുക്കാട് റെയിൽവേ സ്‌റ്റേഷൻ്റെ ബോർഡുകൾ സ്ഥാപിച്ച് റെയിൽവേ അധികൃതർ

പുതുക്കാട് : റെയിൽവേ സ്റ്റേഷൻ്റെ ദിശാബോർഡുകൾ സ്ഥാപിച്ച് യാത്രക്കാർക്ക് പിന്തുണ നൽകിയിരിക്കുകയാണ് ദക്ഷിണ റെയിൽവേ അധികൃതർ.പുതുക്കാട് ജംഗ്ഷനിൽ പാഴായി റോഡിലും റെയിൽവേ സ്‌റ്റേഷന് സമീപവുമാണ് പുതുക്കാട് റെയിൽവേ സ്‌റ്റേഷൻ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. പുതുക്കാട്...

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ ആഭിമുഖ്യത്തിൽ അംഗത്വ രജിസ്ട്രേഷൻ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്റ്റാൻഡിൽ വച്ച് അംഗത്വ രജിസ്ട്രേഷൻ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ബോട്ട് ഡയറക്ടർ കെ ജെ സ്റ്റാൻലിയുടെ...

നാലുരാവുകൾ പിന്നിട്ട് “പുല്ലൂർ നാടകരാവ് “

ഇരിങ്ങാലക്കുട: നഗരസഭാ ടൗൺഹാളിൽ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രംഗകലയുടെ സമന്വയ വേദിയായ "പുല്ലൂർ നാടകരാവി"ന്റെ നാലാംദിനം മുൻ എം എൽ എ പ്രൊഫ കെ യു അരുണൻ മാസ്റ്റർ ഭദ്രദീപം കൊളുത്തി...

ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിന്റെ നേച്ചർ ക്ലബ്ബിന്റെ നിർദ്ദേശങ്ങൾ പച്ച കുട പദ്ധതിയുടെ പരിഗണനയിൽ

ഇരിങ്ങാലക്കുട :നിയോജകമണ്ഡലത്തിന്റെ സമഗ്ര കാർഷിക പാരിസ്ഥിതിക വികസന പദ്ധതിയായ പച്ചക്കുട എന്ന പ്രോഗ്രാമിൽ എന്റെ പാടം എന്റെ പുസ്തകം എന്ന പുതിയ പദ്ധതി കോളേജ് തലത്തിലും സ്കൂൾതലത്തിലും ആവിഷ്കരിക്കാൻ സാധിക്കുക എന്നതും, സ്കൂളുകളിലും...

ജില്ല സ്കൂൾ കലോത്സവം -സംഘാടക സമിതി ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട: തൃശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവം സംഘാടക സമിതി ഓഫീസ് ഗവ.. ഗേൾസ് VHSS ൽ മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു . മുൻസിപ്പൽ വൈസ് ചെയർമാൻ ടി.വി.ചാർളി അധ്യക്ഷത...

യുവജനങ്ങള്‍ നന്മയുടെ വക്താക്കളാകണം: ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: സമൂഹത്തില്‍ നന്മയുടെ പ്രകാശം പരത്തുന്നവരാകണം യുവജനങ്ങളെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സിഎല്‍സി, കെസിവൈഎം, ജീസസ് യൂത്ത് തുടങ്ങിയ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച...

കെപിഎൽ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടന്നു

ഇരിങ്ങാലക്കുട ∙ കെപിഎൽ ഒായിൽ മിൽസ് ലിമിറ്റഡ് ഒാണത്തോടനുബന്ധിച്ച്ഉപഭോക്താക്കൾക്കായി ഒരുക്കിയ സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പ് നഗരസഭകൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ നിർവഹിച്ചു. ചെയർമാൻ ജോഷ്വാ ആന്റോകണ്ടംകുളത്തി, മാനേജിങ് ഡയറക്ടർ ജോസ് ജോൺ കണ്ടംകുളത്തി, ഫിനാൻസ്...

ഹരിത കർമ്മ സേനയുടെ ജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം നേടി കാട്ടൂർ ഗ്രാമപഞ്ചായത്ത്

കാട്ടൂർ : പ്ലാസ്റ്റിക് വിമുക്ത കേരളയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ ആരംഭിച്ച ഹരിത കർമ്മ സേനയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച കാട്ടൂർ ഗ്രാമപഞ്ചായത്ത്...

കേരള ഗവർണ്ണറുടെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ എൽ.ഡി.എഫ് പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ പ്രധിഷേധം

മാപ്രാണം: കേരള ഗവർണ്ണർ ശ്രീ.ആരിഫ് മൊഹമ്മദ് ഖാന്റെ ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനവും,പൊതുസമ്മേളനവും സംഘടിപ്പിച്ചു.മാപ്രാണം കുരിശ് കപ്പേള ജംഗ്ഷനിൽ നിന്നും എം.ബി.രാജുമാസ്റ്റർ,ആർ.എൽ.ജീവൻലാൽ,പി.ആർ.രാജൻ,കെ.ജെ.ജോൺസൺ,പി.ആർ.മനോജ്,പി.എം.നന്ദുലാൽ,സി.ആർ.നിഷാദ്,കെ.വി.അജിത്കുമാർ,സി.സി.ഷിബിൻ,പി.കെ.സുരേഷ്,കെ.കെ.ബാബു,വി.എസ്.സജി,സി.എം.സാനി,ലേഖ ഷാജൻ,സതി...

തുറവൻകാട് ഊക്കൻ മെമ്മോറിയൽ എൽ .പി .സ്കൂളിൽ മാതാപിതാക്കൾക്ക് വേണ്ടി വിദ്യാർത്ഥികൾലഹരി വിരുദ്ധ ബോധവത്ക്കരണ ലഘു നാടകം നടത്തി

ഇരിങ്ങാലക്കുട : തുറവൻകാട് യു.എം. എൽ. പി. സ്കൂളിൽ ലഹരി വിമുക്ത ബോധവത്കരണ സെമിനാറും കുട്ടികളുടെ ലഘു നാടകവും നടത്തി ക്ലാസ്സ് നയിച്ചത് കാട്ടൂർ പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറും ഈ...

ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡി കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരംജോണ്‍സണ്‍ കോലങ്കണ്ണിക്ക് സമ്മാനിച്ചു

ഇരിങ്ങാലക്കുട : 2021-22 വര്‍ഷത്തെ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318ഡി കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം കൊമ്പിടിഞ്ഞമാക്കല്‍ ലയണ്‍സ് ക്ലബ്ബ് അംഗംജോണ്‍സണ്‍ കോലങ്കണ്ണിക്ക് സമ്മാനിച്ചു. 2021-22 വര്‍ഷകാലയളവില്‍ ഇദ്ദേഹംനടത്തിയിട്ടുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടേയും പ്രത്യേകമായിമെഡിക്കല്‍ ക്യാമ്പുകളുടെ...

കലാനിലയം ഗോപിനാഥൻ വിട പറഞ്ഞു

ഇരിങ്ങാലക്കുട : കഥകളി നടനും ഉണ്ണായി വാര്യർ സ്മാരക ക ലാനിലയത്തിലെ പ്രധാന വേഷ അധ്യാപകനുമായ കലാനിലയം ഗോപിനാഥൻ വിട പറഞ്ഞു.അർബുദരോഗത്തെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ : കലാമണ്ഡലം പ്രഷീജ ഗോപിനാഥ്‌...

മീൻ വിൽപ്പന കടയിൽ കടയുടമയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു

കാറളം :താണിശ്ശേരിയിൽ മീൻ വിൽപ്പന കടയിൽ കടയുടമയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. താണിശ്ശേരി സ്വദേശി കുറുവത്ത് വീട്ടിൽ മുടിയൻ സാഗർ എന്നറിയപ്പെടുന്ന സാഗർ (30) ആണ്...

പാൻ ഇന്ത്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റും കേരള ടീമിന്റെ സെലക്ഷനും നടന്നു

ഇരിങ്ങാലക്കുട : പാൻ ഇന്ത്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റും കേരള ടീമിന്റെ സെലക്ഷനും നടന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി കോംപ്ലക്സിൽ വച്ച് നടന്ന ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി...

അന്ധവിശ്വാസത്തിനും ലഹരിക്കുമെതിരെ പ്രതിരോധം തീർക്കും. പുന്നല ശ്രീകുമാർ

ഇരിങ്ങാലക്കുട : ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കുന്നതിന് വിഘാതമായി നിൽക്കുന്ന അന്ധവിശ്വാസത്തിനും ലഹരിക്കുമെതിരെ പ്രതിരോധം തീർക്കുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. ഇരിങ്ങാലക്കുട യൂണിയൻ ജനറൽ കൗൺസിൽ എസ്.എൻ ക്ലബ് ഹാളിൽ...

ഗവര്‍ണര്‍ അന്ധവിശ്വാസത്തിന്റെ പിടിയില്‍:പി.മണി

ഇരിങ്ങാലക്കുട :ഇല്ലാത്ത അധികാരം ഉണ്ടെന്ന് ധരിച്ച് പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഗവര്‍ണര്‍ അക്ഷരാര്‍ത്ഥത്തില്‍ അന്ധവിശ്വാസത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി അഭിപ്രായപ്പെട്ടു. അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ എ.ഐ.വെെ. എഫ് ഇരിങ്ങാലക്കുട...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe