Daily Archives: November 3, 2022
AlKS ദേശീയ സമ്മേളനം-സംഘാടകസമിതി ഓഫീസ് തുറന്നു
ഇരിങ്ങാലക്കുട : അഖിലേന്ത്യാ കിസാൻ സഭയുടെ 2022 ഡിസംബർ 13 മുതൽ 16 വരെ തൃശ്ശൂരിൽ വെച്ച് ചേരുന്ന ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനായി ഇരിങ്ങാലക്കുട ഏരിയാതല സംഘാടക സമിതി ഓഫീസ് കേരള കർഷകസംഘം...
റവന്യൂ ജില്ലാ സ്ക്കൂൾ കായിക മത്സരത്തില്‍ നീന്തൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നിരഞ്ജന ബെെജുവിന്
ഇരിങ്ങാലക്കുട :തൃശൂർ അക്വാറ്റിക് കോംപ്ലക്സിൽ നടന്ന റവന്യൂ ജില്ലാ സ്ക്കൂൾ കായിക മത്സരത്തില്‍(നീന്തൽ)നിരഞ്ജന ബെെജുവിന് (പൊന്നു),പങ്കെടുത്ത 5 ഇനങ്ങളിലും ഒന്നാം സ്ഥാനം ലഭിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ ബാക്ക് സ്ട്രോക്ക് 50 മീറ്റർ...
ഇരിങ്ങാലക്കുട സോഷ്യൽ ആക്ഷൻ ഫോറത്തിന്റെ കോഡിനേറ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :സോഷ്യൽ ആക്ഷൻ ഫോറത്തിന്റെ കോഡിനേറ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു സോഷ്യൽ ആക്ഷൻ ഫോറം മുൻ ഡയറക്ടർ ഫാ: വർഗീസ് കോന്തുരുത്തിയുടെ അധ്യക്ഷതയിൽ സോഷ്യൽ ആക്ഷൻ ഫോറം പ്രസിഡൻറ് ഫാ: ജോസ് മഞ്ഞളി ഉദ്ഘാടനം...
എ.കെ.ജി.സി.എ മുകുന്ദപുരം താലൂക്ക് സമ്മേളനം ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഓള്‍ കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ മുകുന്ദപുരം താലൂക്ക് സമ്മേളനം ഇരിങ്ങാലക്കുട ചെറാക്കുളം ടൂറിസ്റ്റ് ഹോം കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. എ.കെ.ജി.സി.എ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി മനോജ് മേനോന്‍ താലൂക്ക് സമ്മേളനം...
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ വീണ്ടും മിന്നല്‍ ബസ് സമരംതൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ വീണ്ടും മിന്നല്‍ ബസ് സമരം
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ വീണ്ടും മിന്നല്‍ ബസ് സമരംതൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ വീണ്ടും മിന്നല്‍ ബസ് സമരം.കരുപടന്ന പള്ളിനടയില്‍ വച്ച് ബസ് തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ ബൈക്കിലെത്തിയ യുവാക്കള്‍ മര്‍ദ്ധിച്ചുവെന്നാരോപിച്ചാണ് ബസുകള്‍ സര്‍വ്വീസ്...