25.9 C
Irinjālakuda
Friday, June 21, 2024

Daily Archives: November 22, 2022

അശ്ലീല വീഡിയോ കാണിച്ച് പെൺകുട്ടികളെ പീഡിപ്പിക്കാന് ശ്രമിച്ച യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട:മാളയിൽ എട്ടും ഒമ്പതും വയസ്സായ പെൺകുട്ടികളെ മൊബൈലിൽ അശ്ലീല വീഡിയോ കണിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സിലാണ് ശാന്തിനഗർ സ്വദേശി പിണ്ടിയത്ത് സരിത്തിനെ (36 വയസ്സ്) റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ് ഗ്രേയുടെ നിർദ്ദേശപ്രകാരം...

അഖിലേന്ത്യ കിസാൻ സഭ സായാഹ്ന ധർണ്ണ നടന്നു

ഇരിങ്ങാലക്കുട :രാസവളത്തിന്റെ വില വർദ്ധനവിനെതിരെ .നാളികേര സംഭരണത്തിന്റെ അപാകത പരിഹരിക്കുക.കാലിതീറ്റയുടെ വില വർദ്ധനവ് പിൻവലിക്കുക.കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പു വരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് അഖിലേന്ത്യ കിസാൻ സഭ പടിയൂർ...

പടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെ നേതൃത്വത്തിൽ “മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി” എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ ത്തിന്റെ ഭാഗമായി പടിയൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ...

റവന്യൂ ജില്ല സ്കൂൾ കലോത്സവം – ഭക്ഷണശാല കലവറ നിറയ്ക്കലും , പാൽ കാച്ചൽ ചടങ്ങും നടത്തി

ഇരിങ്ങാലക്കുട: 33-ാം മത് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണശാല കലവറ നിറക്കലും ,പാൽ കാച്ചൽ ചടങ്ങും നഗരസഭാധ്യക്ഷ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാനും...

കുഴിക്കാട്ടുകോണം കാട്ടിക്കുളം കുഞ്ഞാപ്പു മകൻ വിശ്വനാഥൻ നിര്യാതനായി

മാപ്രാണം : കുഴിക്കാട്ടുകോണം കാട്ടിക്കുളം കുഞ്ഞാപ്പു മകൻ വിശ്വനാഥൻ നിര്യാതനായി.ഭാര്യ:ശോഭന.മക്കൾ:വിശാന്ത്(സോഫ്റ്റ്വെയർ എഞ്ചിനീയർ,ദുബായ്),വിശാൽ(സേഫ്റ്റി എഞ്ചിനീയർ,ദുബായ്),വിശാഖ്(സിവിൽ പോലീസ് ഓഫീസർ,കേരള പോലീസ്).മരുമക്കൾ:അഞ്ജു,നീതു.സംസ്ക്കാരം നാളെ(ബുധനാഴ്ച) കാലത്ത് 10 മണിക്ക് മുക്തിസ്ഥാനിൽ.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe