കലാനിലയം ഗോപിനാഥൻ വിട പറഞ്ഞു

272

ഇരിങ്ങാലക്കുട : കഥകളി നടനും ഉണ്ണായി വാര്യർ സ്മാരക ക ലാനിലയത്തിലെ പ്രധാന വേഷ അധ്യാപകനുമായ കലാനിലയം ഗോപിനാഥൻ വിട പറഞ്ഞു.അർബുദരോഗത്തെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ : കലാമണ്ഡലം പ്രഷീജ ഗോപിനാഥ്‌ മക്കൾ : ഹരികൃഷ്ണൻ, യദുകൃഷ്ണൻ

Advertisement