ഗവണ്മെന്റ് ഗേൾസ് സ്കൂളിന്റെയും, എൻ എസ് എസ് ന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരുദിന റസിഡൻഷ്യൽ ക്യാമ്പ് നടന്നു

41

ഇരിങ്ങാലക്കുട :ഗവണ്മെന്റ് ഗേൾസ് സ്കൂളിന്റെയും, എൻ എസ് എസ് ന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരുദിന റസിഡൻഷ്യൽ ക്യാമ്പ് നടന്നു,ലഹരിക്കെതിരായ വർജ്ജ്യം, ലഹരി വിരുദ്ധ ജ്വാല തെളിയിക്കൽ, സെൽഫി പ്ലെഡ്ജ് ബൂത്ത് സജ്ജീകരിക്കൽ ,വയോഹിതം, പുസ്തക തണൽ എന്നീ വിവിധ പ്രൊജക്ടുകളെക്കുറിച്ച് ചർച്ച ചെയ്യപ്പെട്ട ക്യാമ്പ് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയർ പേഴ്സൻ അഡ്വ : ജിഷ ജോബി ഉത്ഘാടനം ചെയ്തു,പി.ടി.എ പ്രസിഡന്റ് വി.വി. റാൽഫി അധ്യക്ഷത വഹിച്ചു, പ്രിൻസിപ്പൽ ധന്യ കെ.ആർ, വാർഡ് കൗൺസിലർ മിനി സണ്ണി, പി.ടി.എ. പ്രതിനിധി പ്രസാദ്, എസ് എം സി ചെയർമാൻ ശരത് പി.എൻ, എൻ എസ് എസ് പി.എ.സി. അംഗം ബിജോയ് വർഗ്ഗീസ്, റോസ്മിൻ എം. മഞ്ഞളി, കെ.പി.ശ്രീരേഖ ,എന്നിവർ പ്രസംഗിച്ചു.

Advertisement