Friday, June 5, 2026
28.8 C
Irinjālakuda

എ ഐ കെ എസ് അഖിലേന്ത്യാ സമ്മേളനം- ടൌൺ ഈസ്റ്റ്‌ മേഖല സംഘാടക സമിതി രൂപീകരണയോഗം

ഇരിങ്ങാലക്കുട : എ ഐ കെ എസ് ദേശീയ സമ്മേളനം 2022 ഡിസംബർ 13-16 ടൌൺ ഈസ്റ്റ്‌ ലോക്കൽ സംഘാടകസമിതി രൂപീകരണ യോഗം സി ഐ ടി യൂ ഏരിയ സെക്രട്ടറി കെ എ ഗോപി ഉദ്ഘാടനം ചെയ്തു.കർഷകസംഘം മേഖലാ പ്രസിഡണ്ട് പ്രൊഫ. കെ കെ ചാക്കോ അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ഏരിയാ ജോ. സെക്രട്ടറി പി ആർ ബാലൻ ഭാവി പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു.ഡോ :കെ പി ജോർജ്, കെ എം അജിത്, എം ബി രാജു മാസ്റ്റർ, ഷക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.75 അംഗ സംഘാടക സമിതിയും,51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.സംഘാടക സമിതി ചെയർമാൻ:കെ എം അജിത്, കൺവീനർ:ഷക്കീർ ഹുസൈൻ, ട്രഷറർ:പ്രൊഫ.കെ കെ ചാക്കോ എന്നിവരെയും തെരഞ്ഞെടുത്തു. റെനിൽ പുളിക്കൽ സ്വാഗതവും, പി ആർ പ്രദീപ് നന്ദിയും രേഖപ്പെടുത്തി.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img