ഇരിങ്ങാലക്കുട: ഓണത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന കലാ കായിക സാഹിത്യ കാർഷികോത്സവം – വർണ്ണക്കുട വർണ്ണാഭമാക്കുവാൻ കായിക മേഖലയിലുള്ള പ്രമുഖരുടെ ഉപദേശക സമിതി സംഗമം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ലളിത ബാലൻ,സന്ധ്യ നൈസൻ,ജോജോ, ജോസ് ജെ ചിറ്റിലപ്പിള്ളി,കെ.ആർ.വിജയ,പ്രദീപ് മേനോൻ, പീറ്റർ ജോസഫ്,എൻ.ബി.ശ്രീജിത്ത്,കിഷോർ.എ.എം,ഡോ.സ്റ്റാലിൻ റാഫേൽ, ഷാജി.എം.ജെ, ടി.എൽ.ജോസ് മാസ്റ്റർ തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ച് പങ്കെടുത്തു.
Advertisement