Thursday, March 12, 2026
24 C
Irinjālakuda

സമ്പൂർണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്കിൽ നൈപുണ്യ പരിചയ മേളയുടെ സംസ്ഥാനതല ഉദ്ഘടനം ജൂലൈ 30ന്

അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്കിൽ നൈപുണ്യ പരിചയ മേളയുടെ സംസ്ഥാനതല ഉദ്ഘടനം ജൂലൈ 30ന് ബഹു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ന്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് കോളേജിൽ വച്ച് നടത്തുന്നു.ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളുടേയും നഗരസഭയുടേയും സഹകരണത്തോടെയാണ് പരിചയമേള സംഘടിപ്പിക്കുന്നത്.പതിനഞ്ചോളം തൊഴിൽ മേഖലകളും നൂറിലധികം സ്കിൽ കോഴ്സുകളുമാണ് കെ – സ്കില്ലിൻ്റെ ഭാഗമായി അസാപ് വഴി നൽകുന്നത്. വിദ്യാർത്ഥികൾക്കും വർക്കിങ്ങ് പ്രൊഫഷനലുകൾക്കും ഉപയോഗപ്രദമായ രീതിയിൽ ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ക്ളാസുകൾ ലഭ്യമാക്കും ഇൻഡസ്ട്രി കേന്ദ്രീകൃതമായി ഡിസൈൻ ചെയ്തിരിക്കുന്ന അസാപ് കോഴ്സുകൾ തൊഴിൽ മേഖലയിലേക്ക് വിദ്യാർത്ഥികൾക്ക് വാതിൽ തുറക്കുന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് പ്ലെയ്സ്മെന്റ് സഹായവും അസാപ് നൽകുന്നു. കെ-സ്കിൽ ക്യാംപെയിനിൻ്റെ ഭാഗമായി ജൂലൈ 30 ന് നടത്തുന്ന മേളയിൽ ഐ.ടി, മീഡിയ, ഹെൽത്ത് കെയർ, ലിംഗ്വിസ്റ്റിക്സ്, ബാങ്കിങ്ങ്, ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്സ്, ലീഗൽ , പവർ ആൻഡ് എനർജി, സ്പോർട്സ് , സിവിൽ ആൻഡ് ഡിസൈൻ തുടങ്ങിയ വിവിധ മേഖലകളിലെ ഹ്രസ്വകാല സ്കിൽ കോഴ്സുകളിലേക്കുള്ള ഓൺലൈൻ രെജിസ്ട്രേഷൻ, വിദ്യാർത്ഥികൾക്കും, ഉദ്യോഗാർത്ഥികൾക്കും, വർക്കിംഗ് പ്രൊഫഷണൽസിനും കോഴ്സുകളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും നൈപുണ്യ പരിചയമേള വഴി അസാപ് പ്ലേസ്മെന്റ് പോർട്ടലിൽ റെജിസ്ട്രർ ചെയ്യാനുള്ള സൗകര്യവും ഒരുക്കുന്നതാണ്. ടെക്നിക്കൽ നോൺ ടെക്നിക്കൽ മേഖലയിലെ വിദഗ്‌ദ്ധർ നയിക്കണ സ്കിൽ ടോക്ക്, ഇൻഡസ്ട്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അസപ്പിന്റെ വിവിധ മേഖലയിലെ സ്റ്റാളുകൾ മേളയിൽ സജീകരിക്കണതാണ്. മേളയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ യുവജനങ്ങൾക്ക് ഗുണമേൻമയുള്ള നൈപുണ്യ പരിശീലനം ഉറപ്പുവരുത്താനും, മികച്ച തൊഴിലവസരങ്ങൾക്ക് അവസരമൊരുക്കുകയും ചെയ്യുകയാണ് ഈ മേളയുടെ ലക്ഷ്യം.മേളയിലേക് രജിസ്റ്റർ ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്യേണ്ടതാണ്.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img