Tuesday, June 2, 2026
24.9 C
Irinjālakuda

ജെ.സി.ഐസൗജന്യ ഇലക്ട്രോണിക് വീൽ ചെയർ വിതരണം

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ അംഗവൈകല്യമുള്ള അശരണർക്ക് കരുതലായി ഇലക്ടോണിക് വീൽ ചെയറുകൾ വിതരണം ചെയ്യുന്നു പാവപ്പെട്ട അർഹതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു ജെ.സി.ഐ. ഭാരവാഹികൾ അപേക്ഷകൾ പരിശോദിച്ച് അർഹതയുള്ളവർക്ക് വീൽചെയറുകൾ നൽക്കുന്നതായിരിക്കും അപേക്ഷകൾ ജൂൺ 25 നു മുമ്പായി ലഭിക്കേണ്ടതാണ് കുടുതൽ വിവരങ്ങൾക്കായി പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ നമ്പർ 9846622044 പ്രോഗ്രാം ഡയറക്ടർ ഡിബിൻ അംബൂ ക്കൻ 9544349780ജൂലൈ 31ന് എം.സി.പി. കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തുന്ന ബിഗ് ഷോയുടെ ഭാഗമായി ആണ് ഈ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നത്.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img