ഐ.എ.എസ്. റാങ്ക് ജേതാവ് അഖിൽ.വി. മേനോനെ അനുമോദിച്ചു

ഇരിങ്ങാലക്കുട: ഐ. എ.എസ്. റാങ്ക് ജേതാവ് അഖിൽ വി.മേനോനെ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നിയോജകം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. ജില്ല വൈസ് ചെയർമാൻ പി.കെ.ജിനൽ , നിയോജക മണ്ഡലം പ്രസിഡണ് കെ.ചന്ദ്രശേഖരൻ , എം.സനൽ കുമാർ , എ.സി. സുരേഷ്, സി.എം.ഉണ്ണികൃഷ്ണൻ, ഇ.ജി.സുകുമാരൻ എന്നിവർ സംബന്ധിച്ചു.

Hot this week

ക്രൈസ്റ്റ് കോളേജ് അഗ്രോ ഇന്നവേഷൻ പാർക്കിന് വേൾഡ് എക്സലൻസ് കൗൺസിൽ MSME അവാർഡ്

*ഇരിങ്ങാലക്കുട:* സുസ്ഥിര കാർഷിക മേഖലയിലും സംരംഭകത്വ വികസനത്തിലും നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്ക്...

Topics

ക്രൈസ്റ്റ് കോളേജ് അഗ്രോ ഇന്നവേഷൻ പാർക്കിന് വേൾഡ് എക്സലൻസ് കൗൺസിൽ MSME അവാർഡ്

*ഇരിങ്ങാലക്കുട:* സുസ്ഥിര കാർഷിക മേഖലയിലും സംരംഭകത്വ വികസനത്തിലും നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്ക്...

സ്വര്‍ണ്ണലോക്കറ്റ് തിരികെനല്‍കി

കാറളം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ അംഗമായ ശ്രീമതി നിർമ്മല സുരേന്ദ്രന് എന്നവർക്ക് മാലിന്യം...

ജൂനിയർ ഇന്നസെന്റ് അഭിനയിക്കുന്ന ‘പ്രേംപാറ്റ’ നവംബർ 27ന് തിയറ്ററുകളിലേക്ക്.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ പ്രിയപ്പെട്ട ജൂനിയർ ഇന്നസെന്റ് സോണറ്റും മലയാളത്തിലെ പ്രമുഖ താരങ്ങളും...
spot_img

Related Articles

Popular Categories

spot_imgspot_img