വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ( AITUC) മുൻസിപ്പൽ ആഫീസ് ധർണ്ണ നടത്തി

33

ഇരിങ്ങാലക്കുട : വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ( AITUC) മുൻസിപ്പൽ ആഫീസ് ധർണ്ണ നടത്തി അർഹരായ മുഴുവൻ വഴിയോരക്കച്ചവടക്കാകച്ചവടക്കാരെയും സർവ്വേയിൽ ഉൾപ്പെടുത്തുക മുൻസിപ്പൽ വെൻഡിങ് കമ്മിറ്റിരൂപീകരിക്കുക വഴിയോര കച്ചവട ലൈസൻസ് അനുവദിക്കുക വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കൽ നിർത്തലാക്കുക ബാങ്ക് ലോൺ തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾമുൻനിർത്തി വഴിയോര കച്ചവടതൊഴിലാളി യൂണിയൻ (AITUC) ഇരിങ്ങാലക്കുട മണ്ഡലംകമ്മറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റിയുടെ മുന്നിൽധർണ നടത്തിസിപിഐ ഇരിങ്ങാലക്കുടമണ്ഡലംസെക്രട്ടറി പി മണിഉദ്ഘാടനം ചെയ്തു ബാബു ചിങ്ങാരത്ത് അധ്യക്ഷനായിരുന്നു.വഴിയോര തൊഴിലാളി യൂണിയൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി ടി.ആർ.ബാബുരാജ്.എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി സഖാവ് കെ.കെ.ശിവൻഎന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. മോഹനൻ വലിയാട്ടിൽ .മനാഫ് ജയൻ എന്നിവർ നേതൃത്വം നൽകിപിഎം ഗണേശൻ സ്വാഗതവും കെ സി പ്രേമ ലാൽ നന്ദിയും പറഞ്ഞു

Advertisement