ജെ.സി.ഐ. ജിംഗിൾസ് 2022 ഉൽഘാടനം ചെയ്തു

70

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ പുതുവർഷ സംസ്കാരിക സംഗമം ജിംഗിൾസ് 2022 മിസ് കേരള ഫസ്റ്റ് റണ്ണറപ്പ് ലിവ്യ ലിഫി ഉൽഘാടനം ചെയ്തു. ജെ.സി.ഐ.പ്രസിഡൻ്റ് ഡയാസ് കാരാത്രക്കാരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, സോൺ ഡയറക്ടർ മാനേജ്മെൻറ് അർജുൻ കെ നായർ മുഖ്യാതിലി ആയിരുന്നു. പ്രശസ്ത നർത്തകി ലഷ്മി ഷാജി യെ ആദരിച്ചു. പ്രോഗ്രാം ഡയറക്ടർ ജെയിസൺ പൊന്തോക്കൻ ,സെക്രട്ടറി വിവറി ജോൺ ,മുൻ പ്രസിഡൻ്റുമാരായ മണിലാൽ വി.ബി,ടെൽസൺ കോട്ടോളി, സെനറ്റർ, ഷാജു പാറേക്കാടൻ, ലിയോ പോൾ ,എന്നിവർ പ്രസംഗിച്ചു.

Advertisement