30.9 C
Irinjālakuda
Wednesday, January 22, 2025
Home 2021

Yearly Archives: 2021

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270,...

കൂത്തുപാലക്കൽ അശോകൻ (55) നിര്യാതനായി

കൊരുമ്പിശ്ശേരി: കൂത്തുപാലക്കൽ അശോകൻ (55) നിര്യാതനായി. ഭാര്യ രേഖ. മക്കൾ പൂജ, അതുല്യ, ഹൃദ്യ. മരുമക്കൾ വിമൽ, വിനീഷ്. ശവസംസ്കാരം 04–01-2021 തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

വേളൂക്കര പൗരാവലിയുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

വേളൂക്കര : പൗരാവലിയുടെ ആഭിമുഖ്യത്തിൽ വിവിധ സാമൂഹിക-സാംസ്കാരിക -സന്നദ്ധ, കലാ-കായിക സംഘടനകളെ ഒരുമിപ്പിച്ചു കൊണ്ട് വേളൂക്കര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.വഴിയോരങ്ങൾ വൃത്തിയാക്കിയും, ഖര-പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു സംസ്കരിച്ചു. പ്ലാസ്റ്റിക്...

ശാലോം സദനിലേക്ക് സാമ്പത്തിക സഹായവും ഡയപ്പർ വിതരണവും

പെരിഞ്ഞനം: ലിയോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി പെരിഞ്ഞനം ശാലോം സദനിലേക്ക് സാമ്പത്തികസഹായവും ഡയപ്പർ വിതരണവുംജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി  .പെരിഞ്ഞനം ശാലോം സദനിൽ കയ്പമംഗലം എം.എൽ.എ ഇ.ടി.ടൈസൺ പദ്ധതികളുടെ  ഉദ്ഘാടനം...

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫിന് 25,000 വോട്ടിന്റെ ഭൂരിപക്ഷം:എന്‍.ആര്‍ ബാലന്‍

ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫിന് 25,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്‍ ബാലന്‍ പറഞ്ഞു.ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍...

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച കാളിക്കുട്ടി, (66) മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു.

തൃശ്ശൂർ: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 25-12-20 ന് കോവിഡ് ടെസ്റ്റ് നടത്തി 26-12-20 ന് കോവിഡ് സ്ഥിരീകരിച്ച കാളിക്കുട്ടി, (66) മലയാറ്റിൽ ഹൗസ്, മാടായികോണം - (വാർഡ് - 9) ഇന്ന് 3-1-21...

കൊറ്റായിൽ കാർത്തികേയൻ അന്തരിച്ചു

ഇരിങ്ങാലക്കുട:കാരുകുളങ്ങര പരേതനായ കൊറ്റായിൽ പത്മനാഭമേനോന്റെ മകൻ കാർത്തികേയൻ (77) അന്തരിച്ചു.കൂടൽമാണിക്യം ദേവസ്വം മുൻ ജീവനക്കാരനായിരുന്നു. സംസ്കാരം നടത്തി .ഭാര്യ : പാറുക്കുട്ടി. മക്കൾ: ആശ, അജിത് കുമാർ.മരുമക്കൾ: മുരളി, ആതിര

ഇരിങ്ങാലപ്പിള്ളി വാരിയത്ത് രവി നിര്യാതനായി

കല്ലേറുംങ്കര : ഇരിങ്ങാലപ്പിള്ളി വാരിയത്ത് രവി (53) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ഐശ്വര്യ , അനന്തകൃഷ്ണൻ. സംസ്കാരം നടത്തി.

തൃശ്ശൂര്‍ ജില്ലയില്‍ 414 പേര്‍ക്ക് കൂടി കോവിഡ്:418 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (02/01/2021) 414 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 418 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5550 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍...

സംസ്ഥാനത്ത് ഇന്ന്(Jan 2) 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Jan 2) 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം...

സുഗതകുമാരിയുടെ ഓർമക്കായി വൃക്ഷതൈ നട്ട് നീഡ്‌സ്

ഇരിങ്ങാലക്കുട : മലയാളികളുടെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരിയുടെ ഓർമക്കായി വൃക്ഷതൈ നട്ട് ആദരവ്. നീഡ്‌സ് ആണ് ഓഫീസ് അങ്കണത്തിൽ വൃക്ഷതൈ നട്ട് കാവയിത്രിയോടുള്ള ആദരവ് പ്രകടിപ്പിച്ചത്. ഇതോടനുബന്ധിച്ചു നടന്ന അനുസ്മരണ ചടങ്ങ് മുൻ...

കോളനി നിവാസികൾക്ക് ഭക്ഷ്യകിറ്റുകൾ നൽകി എൻ.എസ്.എസ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട:ഷൺമുഖം കനാൽ ബേസ് കോളനി നിവാസികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് എൻ.എസ്.എസ് വിദ്യാർത്ഥികൾ മാതൃകയായി .ഇരിങ്ങാലക്കുട നാഷണൽ എച്ച്.എസ്.എസ് ലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് ഭക്ഷ്യകിറ്റുകൾ സൗജന്യമായി വിതരണം ചെയ്തത് .സർക്കാർ നൽകുന്ന...

മുപ്പത്തിനാലാമത് കൂടിയാട്ട മഹോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട:മുപ്പത്തിനാലാമത് കൂടിയാട്ട മഹോത്സവം ആരംഭിച്ചു .ഗുരുകുലം വിദ്യാർത്ഥിനി കുമാരി അതുല്ല്യ അവതരിപ്പിച്ച നങ്ങ്യാർകൂത്തിനെ തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സോണിയാഗിരി അദ്ധ്യക്ഷത വഹിച്ചു. ഗുരുകുലം കുലപതി വേണു.ജി യോഗം...

മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട :മരണശേഷം നടത്തിയ പരിശോധനയില്‍ കാരുകുളങ്ങര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇരിങ്ങാലക്കുട നഗരസഭ 31-ാം വാര്‍ഡ് കാരുകുളങ്ങര കണക്കശ്ശേരി വീട്ടില്‍ രാജപ്പന്‍ (74) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ്...

കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417, തിരുവനന്തപുരം 386, ആലപ്പുഴ 364,...

തൃശ്ശൂര്‍ ജില്ലയില്‍ 436 പേര്‍ക്ക് കൂടി കോവിഡ്, 637 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (01/01/2021) 436 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 637 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5557 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91...

ഇരിങ്ങാലക്കുടയിലെ 3 വീടുകൾക്ക് ബെസ്റ്റ് ഹൗസ് കൺസ്ട്രക്ഷൻ പുരസ്ക്കാരം

ഇരിങ്ങാലക്കുട: ഭാരത സർക്കാരിന്റെ ഹൗസിംഗ് ആന്റ് അർബൻ അഫയേഴ്സ് മന്ത്രാലയത്തിന്റെ കീഴിലുള്ള ലൈറ്റ് ഹൗസ് പ്രോജക്ടുകളുടെ ശിലാസ്ഥാപനവും പ്രൈം മിനിസ്റ്റേഴ്സ് ആവാസ് യോജന (PMAY) പദ്ധതിയിൻ കീഴിൽ നിർമ്മിച്ച വീടുകൾക്കായുള്ള Best House...

കർഷക വിരുദ്ധകേന്ദ്ര നിയമം കേരളത്തിൽ നടപ്പിലാക്കാരുത് -അഡ്വ: തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട- കാർഷിക വിഷയങ്ങളിൽ നിയമം നിർമ്മിക്കാൻ സംസ്ഥാന സർക്കാരിനു അധികാരം ഉണ്ടെന്നും കർഷകവിരുദ്ധകേന്ദ്ര നിയമം കേരളത്തിൽ നടപ്പിലാക്കരുതെന്നും മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടൻ കാർഷികമേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന...

സ്‌കൂളുകള്‍ ഭാഗീകമായി തുറന്നു

ഇരിങ്ങാലക്കുട: ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം പത്ത്, പ്ലസ്ടൂ വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകള്‍ തുറന്നു. രണ്ട് ഷിഫ്റ്റുകളായിട്ടാണ് ക്ലാസ്. രക്ഷിതാക്കളുടെ സമ്മതപത്രവുമായിട്ടാണ് വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തിയത്. സഹപാഠികളെ കാണാനായതും ഓണ്‍ലൈനിലൂടെയല്ലാതെ നേരിട്ട് പഠിക്കാന്‍ കഴിയുന്നതിന്റെ സന്തോഷവും...

ആദിദേവിന് കാരുണ്യവുമായി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാരുണ്യസ്പര്‍ശം പദ്ധതിയിലൂടെമജ്ജയില്‍ കാന്‍സര്‍ ബാധിച്ച മൂന്ന് വയസ്സുകാരന്‍ ആദിദേവിന്ചികിത്സസഹായമായി 25000 രൂപ കൈമാറി. രണ്ടര വര്‍ഷമായി തിരുവനന്തപുരംറീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സതേടുന്ന ഈ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe