Tuesday, July 7, 2026
25.3 C
Irinjālakuda

ശാലോം സദനിലേക്ക് സാമ്പത്തിക സഹായവും ഡയപ്പർ വിതരണവും

പെരിഞ്ഞനം: ലിയോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി പെരിഞ്ഞനം ശാലോം സദനിലേക്ക് സാമ്പത്തികസഹായവും ഡയപ്പർ വിതരണവുംജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി  .പെരിഞ്ഞനം ശാലോം സദനിൽ കയ്പമംഗലം എം.എൽ.എ ഇ.ടി.ടൈസൺ പദ്ധതികളുടെ  ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  വിനീത മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു .   സാമ്പത്തിക സഹായ കൈമാറ്റം എൽ എൽ ഇ ടൈസണും ഡയപ്പർ കൈമാറ്റം പാലിയേറ്റീവ് ചൈൽഡ് കെയർ ഡിസ്ട്രിക്റ്റ് കോഡിനേറ്റർ ജയിംസ് വളപ്പിലയും സിസ്റ്റർ ധന്യക് നൽകി കൊണ്ട് നിർവഹിച്ചു.ചടങ്ങിൽ ലിയോ ക്ലബ്ബിന് വേണ്ടി  എം.എൽ.എ  ഇ.ടി.ടൈസണെ  കബീർ പുന്നിലത്തും മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സികെ ഗിരിജയെ സിസ്റ്റർ ധന്യയും പൊന്നാട അണിയിച്ചു ആദരിച്ചു . വൈസ് പ്രസിഡൻ്റ് സി.എസ്.സലീഷ്,പഞ്ചായത്ത് പ്രസിഡൻ്റ് വിനീത മോഹൻദാസ്,ബ്ലോക്ക് മെമ്പർ കെ എ കരീം, പഞ്ചായത്തഗം  സുജ ശിവരാമൻ,മുൻ പഞ്ചായത്ത് പ്രസിഡൻ്റ്  കെ കെ സച്ചിത്ത്  എന്നിവരേയും ചടങ്ങിൽ എം എൽ എ ആദരിച്ചു.  ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് കോഡിനേറ്റർ പ്രശാന്ത് മേനോൻ, ചൈൽഡ് കെയർ ഡിസ്ട്രിക്റ്റ് കോഡിനേറ്റർ ജയിംസ് വളപ്പില,,ലിയോ ക്ലബ് പ്രസിഡൻ്റ്  ഭവ്യാ ഓമനകുട്ടൻ,ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് കബീർ പുന്നിലത്ത് , മുഹമ്മദ് ഇജാസ്  തുടങ്ങിയവർ സംസാരിച്ചു  ,. ഒരു ദിവസം 10 യൂണീറ്റ് ലഭ്യമാകുന്ന രീതിയിൽ  രണ്ട് കിലോ വാൾട്ട് സോളാർ പാനലുകൾ  ശാലോം സദനിൽ സ്ഥാപിക്കുമെന്ന്  മുൻ പഞ്ചായത്ത് പ്രസിഡൻ്റ്  കെ കെ സച്ചിത്ത് ചടങ്ങിൽ പ്രഖാപിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img