Home 2021
Yearly Archives: 2021
വാറോക്കി വറുതുണ്ണി മകൻ പാവുണ്ണി (78) വയസ്സ് നിര്യാതനായി
വാറോക്കി വറുതുണ്ണി മകൻ പാവുണ്ണി (78) വയസ്സ് നിര്യാതനായി. ഭാര്യ:എൽസി, മക്കൾ: ജിനി, ജിജി, ജിഷ, മരുമക്കൾ: ഡേവിസ്, ജോസ്, ജോസ് , സഹോദരൻ :മാർദേവസികുട്ടി (ലേറ്റ്...
കാത്തലിക് സെന്റർ വാർഷിക പൊതുയോഗം നടത്തി
ഇരിങ്ങാലക്കുട :കാത്തലിക് സെന്റർ വാർഷിക പൊതുയോഗം നടത്തി .കാത്തലിക് സെന്റർ ചെയർമാൻ ഫാ .ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സി .എം .എ അദ്ധ്യക്ഷത വഹിച്ചു .വൈദിക വൃത്തിയിൽ 25 വർഷം പൂർത്തിയാക്കിയ ഫാ .ജോയ്...
കോർപറേറ്റ് വൽക്കരണം നാടിനാപത്ത് :ജോസ് ജെ .ചിറ്റിലപ്പിള്ളി
ഇരിങ്ങാലക്കുട:കോർപറേറ്റ് വൽക്കരണവും ,കർഷക നിയമ ഭേദഗതിയും അധാർമ്മികവും മനുഷ്യ വിരുദ്ധവും കാർഷിക വിരുദ്ധവുമാണെന്ന് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് .ജെ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ ഇരിങ്ങാലക്കുട ബ്രാഞ്ച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ...
തൃശ്ശൂര്‍ ജില്ലയില്‍ 540 പേര്‍ക്ക് കൂടി കോവിഡ്, 329 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (19/01/2021) 540 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 329 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4811 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 103 പേര്‍...
സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം...
കോമ്പാറ ആനീസ് വധം:ചുരുളഴിക്കാൻ ക്രൈം ബ്രാഞ്ച്
ഇരിങ്ങാലക്കുട കോമ്പാറ ആനീസ് വധക്കേസ് അന്വേഷണം ഊർജ്ജിതമാക്കി ക്രൈം ബ്രാഞ്ച്.സമീപത്തെ കിണറുകൾ വറ്റിച്ചും ഒഴിഞ്ഞ പറമ്പുകളിലും തെളിവുകൾക്കായുള്ള അന്വേഷണം തുടരുന്നു .ക്രൈം ബ്രാഞ്ച് ഡി .വൈ .എസ് .പി എം സുകുമാരന്റെ...
മുരിയാട് ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ മൃഗാശുപത്രി വഴി മുട്ടക്കോഴി വിതരണം ചെയ്യ്തു
മുരിയാട്: ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ മൃഗാശുപത്രി വഴിയായി വിതരണം ചെയ്യുന്ന മുട്ടക്കോഴി പദ്ധതിയുടെ ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു .ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്.ഈ...
ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ മരുന്നും വിതരണം ചെയ്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ലയണ്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ്ബ് സേവ് ലൈഫ് പദ്ധതിയുടെ ഭാഗമായി വിവിധയിടങ്ങളില്‍ ഇലക്ട്രിക് കെറ്റിലുകളും കോവിഡ് പ്രതിരോധ മരുന്നും വിതരണം ചെയ്തു.ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍...
2021 ഹാഫ് മാരത്തണിൽ വിജയികളായി റണ്ണേഴ്‌സ് ഇരിങ്ങാലക്കുട ടീം അംഗങ്ങൾ
ഇരിങ്ങാലക്കുട :പാടൂർ ജോഗേർസിന്റെ നേതൃത്വത്തിൽ ഡോ.ബോബി ചെമ്മണ്ണൂരിന്റെ സഹകരണത്തോടെ നടത്തിയ റൺ 2021 ഹാഫ് മാരത്തണിൽ വിജയികളായി റണ്ണേഴ്‌സ് ഇരിങ്ങാലക്കുട ടീം അംഗങ്ങൾ.21 കിലോമീറ്റർ ഹാഫ് മാരത്തണിൽ ഇരിങ്ങാലക്കുട ചാലാംപാടം സ്വദേശി ചിറയത്ത്...
ചേലുക്കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം:5 ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു
ചേലൂർ:ചേലുക്കാവ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ മോഷണം നടന്നു.അഞ്ച് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു .ഏകദേശം 10000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.പുലർച്ചെ 5:45 ന് നട തുറക്കാൻ എത്തിയ തിരുമേനിയും ,വഴിപാട് എഴുതുന്ന...
വിജയോത്സവവും യാത്രയയപ്പു സമ്മേളനവും നടന്നു
ഇരിങ്ങാലക്കുട: ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന്റെ വിജയോത്സവവും അനധ്യാപിക മേഴ്സി പി എ യുടെ യാത്രയയപ്പു സമ്മേളനവും കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ച് തിങ്കളാഴ്ച സംഘടിപ്പിക്കുകയുണ്ടായി. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി...
ലൂസിഡ് റണ്ണർ : 3ഡി ഏൻഡ്ലെസ് റണ്ണിംഗ് വീഡിയോ ഗെയിംമുമായി CCE ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ് കംപ്യൂട്ടർ സയൻസ് വിഭാഗം , അസോസിയേഷൻ ആയ കോഡ് മുൻവർഷങ്ങളായി നടത്തി വരുന്ന...
കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം:ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
ഇരിങ്ങാലക്കുട:കഴിഞ്ഞ 52 ദിവസമായിട്ട് രാജ്യ തലസ്ഥാന നഗരിയില്‍ കര്‍ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷക സമരത്തിന് ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ, പ്രത്യേകിച്ച് അരിയുടേയും ഗോതമ്പിന്റേയും ഉല്‍പ്പാദനത്തേയും വിപണനത്തേയും പൊതുസംഭരണത്തേയും...
മോദിയുഗത്തിത്തിൻ്റെ പര്യവസാനം കർഷക സമരത്തിലൂടെ: യൂജിൻ മോറേലി
ഇരിങ്ങാലക്കുട::കുത്തകൾക്ക് വേണ്ടി കർഷകനെ ഒറ്റിക്കൊടുക്കുവാൻ ശ്രമിച്ച കേന്ദ്ര സർക്കാരിൻ്റെ ശ്രമം മോദിയുഗത്തിൻ്റെ പര്യവസാനത്തിൻ്റെ നാന്ദി കുറിക്കലാണെന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി പറഞ്ഞു. കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് എൽ.ജെ.ഡി നടത്തിയ...
തൃശ്ശൂർ ജില്ലയിൽ 182 പേർക്ക് കൂടി കോവിഡ്: 605 പേർ രോഗമുക്തരായി.
തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (18/01/2021) 182 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 605 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4596 ആണ്. തൃശ്ശൂർ സ്വദേശികളായ 99 പേർ...
സംസ്ഥാനത്ത് ഇന്ന്(Jan 18) 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(Jan 18) 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ...
കാട്ടൂരിൽ യുവാവിനെ വെട്ടി കൊലപെടുത്താൻ ശ്രമം
കാട്ടൂർ :കാട്ടൂരിൽ യുവാവിനെ വെട്ടി കൊലപെടുത്താൻ ശ്രമം. ഒരാൾ കസ്റ്റഡിയിൽ. കാട്ടൂർ എസ് എൻ ഡി പി സ്വദേശി പുത്തൻ തെരുവിൽ വീട്ടിൽ ഷാജഹാനാണ് വെട്ടേറ്റത് . ഇന്നലെ രാത്രിയോടെയാണ് വീടിന്ന് സമീപം...
സാകേതം സേവാനിലയത്തിന്റെ വാർഷികം ആഘോഷിച്ചു
ഇരിങ്ങാലക്കുട :സാകേതം സേവാനിലയത്തിന്റെ വാർഷികം ആഘോഷിച്ചു. സാകേതം സെക്രട്ടറി സന്ദീപ് നെടുമ്പാൾ സ്വാഗതം പറഞ്ഞു. സേവാഭാരതി പ്രസിഡന്റ് ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സരിത സുഭാഷ് ജീവനക്കാരെ ആദരിക്കുകയും ആശംസ അർപ്പിക്കുകയും...
കാരാത്ര വറീത്കുട്ടി ഭാര്യ പ്ലമേന നിര്യാതയായി
അഷ്ടമിച്ചിറ:ജ്യോതിസ് കോളേജ് ഡയറക്ടർ ബോർഡ് അംഗം ജേക്കബ് കാരാത്രയുടെ മാതാവ് കാരാത്ര വറീത്കുട്ടി ഭാര്യ പ്ലമേന (85) നിര്യാതയായി .സംസ്‌കാരകർമ്മം ജനുവരി 20 ബുധൻ ഉച്ചക്ക് 2 മണിക്ക് അമ്പഴക്കാട് സെൻറ് തോമാസ്...
വാരിയർ സമാജം കുടുംബയോഗം നടത്തി
താണിശ്ശേരി: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബയോഗം പത്തനാപുരം വാരിയത്ത് സതീശൻ പി. വാരിയരുടെ അധ്യക്ഷതയിൽ പി.വി.ചന്ദ്രശേഖരവാരിയർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വി.വി.ഗിരീശൻ, ടി. രാമൻകുട്ടി,...