സാകേതം സേവാനിലയത്തിന്റെ വാർഷികം ആഘോഷിച്ചു

72

ഇരിങ്ങാലക്കുട :സാകേതം സേവാനിലയത്തിന്റെ വാർഷികം ആഘോഷിച്ചു. സാകേതം സെക്രട്ടറി സന്ദീപ് നെടുമ്പാൾ സ്വാഗതം പറഞ്ഞു. സേവാഭാരതി പ്രസിഡന്റ്‌ ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സരിത സുഭാഷ് ജീവനക്കാരെ ആദരിക്കുകയും ആശംസ അർപ്പിക്കുകയും ചെയ്തു. പ്രാന്തിയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് കെ പി രാധാകൃഷ്ണൻ സേവസന്ദേശം നൽകി. സാകേതം ട്രഷറർ ലത നന്ദി പ്രകാശിപ്പിച്ചു. കമ്മിറ്റി അംഗങ്ങളായ രതി, പരിമള, അഞ്ജന, ബിന്ദു, മനൂപ്, സുനിൽകുമാർ , രനൂപ് എന്നിവർ നേതൃത്വം നൽകി.

Advertisement