Home 2021
Yearly Archives: 2021
തൃശ്ശൂര്‍ ജില്ലയില്‍ 479 പേര്‍ക്ക് കൂടി കോവിഡ്, 559 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (03/02/2021) 479 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 559 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4440 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 70 പേര്‍ മറ്റു...
സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489, തൃശൂര്‍ 479, ആലപ്പുഴ 395, മലപ്പുറം 383,...
ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ബെസ്റ്റ് പ്രസിഡണ്ട് പെര്‍ഫോമന്‍സ് അവാര്‍ഡ് ഷാജന്‍ ചക്കാലക്കലിന്
ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡിയുടെ 2019-20 വര്‍ഷത്തെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കുളള ബെസ്റ്റ് പ്രസിഡണ്ട് ഫെര്‍ഫോമന്‍സ് അവാര്‍ഡ് ഷാജന്‍ ചക്കാലക്കലിന് സമ്മാനിച്ചു. പന്നിത്തടം ടെല്‍കോണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന...
പവിത്ര വെഡ്ഡിങ്ങ്‌സില്‍ ന്യൂഇയര്‍ മെഗാ ഓഫര്‍ നറുക്കെടുപ്പിലെ വിജയിക്ക് ഹോണ്ട ഡിയോ സ്‌കൂട്ടറിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു
ഇരിങ്ങാലക്കുട : ക്രിസ്തുമസ്സ്-പുതുവത്സര-പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട പവിത്ര വെഡ്ഡിങ്ങ്‌സില്‍ സംഘടിപ്പിച്ച ന്യൂഇയര്‍ മെഗാ ഓഫര്‍ നറുക്കെടുപ്പിലെ വിജയിക്ക് ഹോണ്ട ഡിയോ സ്‌കൂട്ടറിന്റെ താക്കോല്‍ദാനം പ്രഫ.കെ.യു അരുണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.പവിത്ര വെഡ്ഡിങ്ങ്സ് മാനേജിങ് ഡയറക്ടര്‍ കെ.എസ്...
ഡോ. എ.പി.ജെ. അബ്ദുൽ കലാം ദേശിയ അവാർഡ് കാട്ടൂർ സ്വദേശി ഡോ. ആഷിഫക്ക്
ഇരിങ്ങാലക്കുട : മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം ലൈഫ് ടൈം അച്ചീവ്മെന്റ് ദേശിയ അവാർഡിന് കാട്ടൂർ സ്വദേശി ഡോ. കെ. എം. ആഷിഫ അർഹയായി . അദ്ധ്യാപന -...
പോക്കുപറമ്പില്‍ മുരളീധരന്‍ ഭാര്യ സുബിത 48 വയസ്സ് നിര്യാതയായി
പോക്കുപറമ്പില്‍ മുരളീധരന്‍ ഭാര്യ സുബിത 48 വയസ്സ് നിര്യാതയായി . മക്കള്‍ മി ബിന്‍ മുരളീധരന്‍ [ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥി).മന്യ മുരളീധരന്‍ [ക്രൈസ്റ്റ് വിദ്യാനികേതന്‍ വിദ്യാര്‍ഥിനി.
ജെ.സി.ഐ ദേശിയ അഖണ്ഡത ദിനം ആചരിച്ചു
ഇരിങ്ങാലക്കുട :ജെ.സി.ഐ.ദേശിയ അഖണ്ഡത ദിനത്തോടനുബദ്ധിച്ച് ഇരിങ്ങാലക്കുട മാർക്കറ്റിൽ ഹോണസ്റ്റി സ്റ്റാൾ തുറന്നു എല്ലാ ജനങ്ങളിലും സത്യസന്ധതയുടെ സന്ദേശം എത്തിക്കുന്നതിനായി വിൽപ്പനക്കാരനില്ലാതെ ബോക്സിൽ പണം നിക്ഷേപിച്ച് സാധനങ്ങൾ എടുത്തു കൊണ്ടു പോകുന്ന ഹോണസ്റ്റി സ്റ്റാൾ...
ജി.ശങ്കരക്കുറുപ്പ് വിശ്വദര്‍ശനത്തിന്റെ മഹാകവി
നോവുതിന്നും കരളിനേപാടുവാ-നാവൂ നിത്യമധുരമായാര്‍ദ്രമായ'.ജി.ശങ്കരക്കുറുപ്പിനെ സംബന്ധിച്ചിടത്തോളം ഇത് അക്ഷരം പ്രതിവാസ്തവമാണ്. പിറവിയുടെ സുഖദു:ഖങ്ങള്‍ പേറുന്ന നോവ് എത്രമാത്രം ആത്മാര്‍ത്ഥതയോടെയും അതിലേറെ ആത്മവിശ്വാസത്തോടെയുമാണ് കവി പ്രയോഗിച്ചിരിക്കുന്നത്. ആത്മാവിന്റെ അന്തരാളത്തോളം അദ്ദേഹത്തിന്റെ കവിതകളോരോന്നും, മാത്രമല്ല, ജീവിച്ചിരുന്ന കാലമാത്രയും...
സ്വകാര്യവൽക്കരണത്തിനെതിരെ വൈദ്യുതി തൊഴിലാളികളുടെ ദേശീയ പണിമുടക്ക്
ഇരിങ്ങാലക്കുട :വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനുള്ള ഉള്ള കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കേരള ഇലകട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ INTUC യുടെ നേതൃത്വത്തിൽ വൈദ്യുതി ജീവനക്കാർകേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ ഇരിങ്ങാലക്കുടBSNL ഓഫീസിനു മുന്നിൽ ...
തൃശ്ശൂര്‍ ജില്ലയില്‍ 565 പേര്‍ക്ക് കൂടി കോവിഡ്, 437 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (02/02/2021) 565 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 437 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4524 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 78 പേര്‍...
ബംഗാളികളായ വന്‍ മോഷണ സംഘം പിടിയില്‍
ഇരിങ്ങാലക്കുട :- പകല്‍ മുഴുവന്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ചു നടക്കുകയാണ് ഇവരുടെ പതിവ് . ആക്രികള്‍ ശേഖരി ക്കുന്നതിനിടയില്‍ കാണുന്ന അമ്പലങ്ങളും പള്ളികളും ആള്‍ താമസമില്ലാത്ത വീടുകളും നോക്കി വച്ച ശേഷം രാത്രി...
സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇരിങ്ങാലക്കുട : സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524, കോഴിക്കോട് 501, മലപ്പുറം 454, തിരുവനന്തപുരം...
റാങ്ക് ജേതാവിനെ എം.എല്‍.എ വീട്ടിലെത്തി അഭിനന്ദിച്ചു
ഇരിങ്ങാലക്കുട : തളിയക്കോണം തച്ചപ്പിള്ളി സന്തോഷിന്റെയും ഗീത സന്തോഷിന്റെയും മകള്‍ സംഗീത സന്തോഷിനാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബിഎസ്ഇ ബോട്ടണിയില്‍ ഏഴാം റാങ്ക് നേടിയത്. നാട്ടിക എസ് എന്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് സംഗീത. എംഎല്‍എ...
ശതാവരി വിളവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട A R ഓഫീസില്‍ ഔഷധവനം പദ്ധതി പ്രകാരം കൃഷി നടത്തിയ ശതാവരിയുടെ വിളവെടുപ്പ് പ്രൊഫ. കെ.യു.അരുണന്‍ എം. എല്‍. എ നിര്‍വഹിച്ചു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി...
മത്സ്യ വിളവെടുപ്പ് നടത്തി
പുല്ലൂര്‍: ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി പുളിഞ്ചുവട്ടിലെ കാര്‍ഷിക സേവന കേന്ദ്രത്തില്‍ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. ഫിലോപ്പി വിഭാഗത്തില്‍പ്പെട്ട മത്സ്യങ്ങളെയാണ് വളര്‍ത്തിയിരുന്നത്. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.പുല്ലൂര്‍...
വാരിയര്‍ സമാജം സ്ഥാപിതദിനാഘോഷം നടത്തി.
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സ്ഥാപിതദിനാഘോഷത്തിന് സമാജം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി.ചന്ദ്രന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സമാജം ഹാളില്‍ നടന്ന യോഗം കെ.വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു....
പുരസ്‌കാരം നല്‍കി
ഇരിങ്ങാലക്കുട : കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ പുരസ്‌കാരം കഥകളി സംഗീതജ്ഞന്‍ കോട്ടയ്ക്കല്‍ ഗോപാലപിഷാരടിക്ക് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ടി.കെ.നാരായണന് നല്‍കി.
അന്തരിച്ചു
പുത്തന്‍ചിറ: പരേതനായ തെരുവില്‍ അബദുല്‍ ഖാദര്‍ ഭാര്യ (സുഹറ 57 ) മരണപ്പെട്ടു. ഖബറടക്കം 3 മണിക്ക് പുത്തന്‍ചിറ പടിഞ്ഞാറെ മഹല്ല് ഖബര്‍സ്ഥാനില്‍. മക്കള്‍:ഹനീന ,ഹാഷിക്ക്. മരുമക്കള്‍ : ഹുസൈന്‍,വര്‍ദ്ദ.
മലയാളമനോരമ മുന്‍ ലേഖകന്‍ പോള്‍സണ്‍ അന്തരിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ മുന്‍ മനോരമ ലേഖകന്‍ചിറയത്ത് കള്ളാപറമ്പില്‍ ചാക്കു മകന്‍ കെ.സി. പോള്‍സണ്‍ (64) നിര്യാതനായി. തിങ്കളാഴ്ച പുലര്‍ച്ചെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചു. മൃതദേഹം എലൈറ്റ്...
കർഷകസംഘം അംഗത്വവിതരണം നടന്നു
ഇരിങ്ങാലക്കുട:കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയായിലെ അംഗത്വവിതരണം കർഷകനും,മുതിർന്ന കർഷകസംഘം നേതാവുമായ കെ.പി.ദിവാകരൻമാസ്റ്റർക്ക് നൽകിക്കൊണ്ട് ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് നിർവ്വഹിച്ചു.പുല്ലൂർ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ടി.എസ്.സജീവൻമാസ്റ്റർ...