Saturday, May 23, 2026
30.9 C
Irinjālakuda

ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ബെസ്റ്റ് പ്രസിഡണ്ട് പെര്‍ഫോമന്‍സ് അവാര്‍ഡ് ഷാജന്‍ ചക്കാലക്കലിന്

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡിയുടെ 2019-20 വര്‍ഷത്തെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കുളള ബെസ്റ്റ് പ്രസിഡണ്ട് ഫെര്‍ഫോമന്‍സ് അവാര്‍ഡ് ഷാജന്‍ ചക്കാലക്കലിന് സമ്മാനിച്ചു. പന്നിത്തടം ടെല്‍കോണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അവാര്‍ഡ് ദാന സമ്മേളനം ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318ഡി ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ സാജു ആന്റണി പാത്താടന്‍ ഉദ്ഘാടനം ചെയ്തു. അവാര്‍ഡ് ദാന ചടങ്ങില്‍ മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ എം.ഡി ഇഗ്നേഷ്യസ് അവാര്‍ഡ് വിതരണം ചെയ്തു.വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ജോര്‍ജ് മോറോലി, മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍മാരായ ഇ.ഡി ദീപക്, പി.തങ്കപ്പന്‍,നന്ദകുമാര്‍ കൊട്ടാരത്ത്,അഡ്വ.വി.കെ മധുസൂദനന്‍, ജോസഫ് ജോണ്‍, ക്യാബിനറ്റ് സെക്രട്ടറി ഡെന്നി കൊക്കന്‍ എന്നിവര്‍ സംസാരിച്ചു.2019-20 വര്‍ഷത്തെ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ടായിരുന്നു ഷാജന്‍ ചക്കാലക്കല്‍.2019-20 വര്‍ഷത്തില്‍ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച പുലിക്കളി ആഘോഷം,ഇന്റര്‍നാഷണല്‍ ഫിഡേ റേറ്റഡ് ചെസ്സ് ടൂര്‍ണ്ണമെന്റ്,നഗരസഭ മൈതാനത്ത് സംഘടിപ്പിച്ച ആദരണ സമ്മേളനം തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഷാജന്‍ ചക്കാലക്കല്‍ അവാര്‍ഡിനര്‍ഹനായത്.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img