കേരള കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍

160

പടിയൂര്‍: കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കണ്‍വെന്‍ഷന്‍ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ശിവരാമന്‍ കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു.
സിജോയ് തോമസ്, അജിത സദാനന്ദന്‍, ഫിലിപ്പ് ഓളാട്ടുപുരം, തുഷാര ഷിജിന്‍, മനോഹരന്‍, ബിജോയ് ചിറയത്ത്, മുനീറ മൂസ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: സുധന്‍ അയ്യപ്പന്‍,ശ്രീജിത്ത് മുളങ്ങില്‍, എം.പി.കണ്ണന്‍ (യൂത്ത് ഫ്രണ്ട് ).അജിത സ ദാനന്ദന്‍, തുഷാര ഷിജിന്‍ ,ഷീജ തുളസീധരന്‍ (വനിത കോണ്‍ഗ്രസ്).

 

Advertisement