Home 2021
Yearly Archives: 2021
പുതിയ ആരാധന ക്രമം ഇരിങ്ങാലക്കുട രൂപതയിലും പ്രതിഷേധം
ഇരിങ്ങാലക്കുട: സീറോ മലബാർ സഭയിലെ ആരാധന ക്രമ ഏകീകരണത്തിനെതിരെ ഇരിങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികർ രംഗത്തെത്തി. പൂർണ്ണമായ ജനാഭിമുഖ കുർബാനയ്ക്ക് വിരുദ്ധമായ സീറോമലബാർ സിനഡിന്റെ തീരുമാനം ഏകപക്ഷീയവും അസ്വീകാര്യവും നിരാശാജനകമാണെന്ന് ഇരിങ്ങാലക്കുട...
മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവലോകന യോഗം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ....
ഇരിങ്ങാലക്കുട : മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവലോകന യോഗം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾ...
ഇരിങ്ങാലക്കുടയിലെ സ്‌ഫോടനം ചായകടക്കാരന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമമെന്ന് നഗരസഭ പ്രതിപക്ഷം
ഇരിങ്ങാലക്കുട:സ്‌ഫോടനം ചായകടക്കാരന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമമെന്ന് നഗരസഭ പ്രതിപക്ഷം ആരോപിച്ചു.ചെറുമുക്ക് ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച്ച രാത്രിയാണ് പൊട്ടിതെറി ഉണ്ടായത്. ചായക്കടയില്‍ നടന്ന സ്ഫോടനം ഗ്യാസ് സിലിണ്ടറില്‍ നിന്നും ഗ്യാസ് ലീക്കായി ഉണ്ടായതെന്ന് കേരള...
തൃശ്ശൂര്‍ ജില്ലയില്‍ 3,530 പേര്‍ക്ക് കൂടി കോവിഡ്, 2,803 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (03/09/2021) 3,530 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,803 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,198 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍...
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എം സി പി കൺവെൻഷൻ സെൻറർ പ്രവർത്തനാനുമതി നൽകിയെന്നാരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധ ധർണ്ണ
ഇരിങ്ങാലക്കുട: കോൺഗ്രസ്സ് നേതാവിന്റെ ഉടമസ്ഥതയിലുള്ള എം.സി.പി കൺവെൻഷൻ സെന്റർ തുറന്ന് പ്രവർത്തിക്കുന്നതിനും,കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വലിയതോതിൽ ആളുകൾ പങ്കെടുത്തുകൊണ്ട് ആർഭാട വിവാഹങ്ങൾ നടത്തുന്നതിനും ഇരിങ്ങാലക്കുട നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതി മൗനാനുവാദം നൽകുന്നു എന്നാരോപിച്ച്...
സൗത്ത് ഇന്ത്യൻ ബാങ്ക് സി എസ് ആർ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ...
ഇരിങ്ങാലക്കുട: സൗത്ത് ഇന്ത്യൻ ബാങ്ക് സി എസ് ആർ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ വിതരണംചെയ്തു. മൊബൈൽ ഫോണുകളുടെ വിതരണം സൗത്ത് ഇന്ത്യൻ...
ഇരിങ്ങാലക്കുട ഗവ: ഹോമിയോ ഡിസ്പൻസറിയിൽ ആറ് ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ മൂന്നു മാസങ്ങൾക്കകം പൂർത്തീകരിക്കും : ഹോസ്പിറ്റൽ...
ഇരിങ്ങാലക്കുട :ഗവണ്മെന്റ് ഹോമിയോ ചികിത്സാ സംവിധാനം പൊതുജനം കൂടുതൽ ഉപയോഗിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം ഉറപ്പുവരുത്തുന്നതിന് ഡോക്ടറുടെ പരിശോധനാമുറി, ഡിസ്പെൻസറി, കത്തിരുപ്പ് മുറി, പ്രവേശന കവാടം എന്നിവ...
തൃശ്ശൂര്‍ ജില്ലയില്‍ 4,334 പേര്‍ക്ക് കൂടി കോവിഡ്, 2,700പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (02/09/2021) 4,334 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,700 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19,475 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67 പേര്‍...
സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709,...
ചേറ്റുപുഴക്കാരൻ ജേക്കബ് മകൻ ഷിബു (59) നിര്യാതനായി
പുല്ലൂർ : ചേറ്റുപുഴക്കാരൻ ജേക്കബ് മകൻ ഷിബു (59) (റിട്ട അപ്പോളോ ടയേഴ്സ്) നിര്യാതനായി. സംസ്കാരം( 3 -9-2021 വെള്ളിയാഴ്ച )സെൻറ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മിനി ജോൺ.
മൂന്നാം തരംഗത്തിന് മുന്നേ പ്രതിരോധം തീർക്കാൻ മുരിയാട് പഞ്ചായത്തിന്റെ ആയുർ കിരണം
മുരിയാട്: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാം എന്ന സാധ്യതയുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആയുർവേദത്തിന് സാധ്യത ഉപയോഗപ്പെടുത്താൻ ആയുർ കിരണം എന്ന പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്. സംസ്ഥാനത്ത് തന്നെ...
ഇരിങ്ങാലക്കുടയിലെ വിവിധ പെട്രോൾ പമ്പുകൾ മുൻപിൽ പ്രതിഷേധ പരിപാടിയും ഒപ്പുശേഖരണവും സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
ഇരിങ്ങാലക്കുട: ഇന്ധന വിലവർധനവിലും തൊഴിലില്ലായ്മയിലും വാക്സിൻനയത്തിലും പ്രതിഷേധിച്ച് സെപ്തംബർ 6 മുതൽ 10 വരെ കേന്ദ്ര സർക്കാർ ആഫീസിന് മുൻപിൽ ഡിവൈഎഫ്ഐ നടത്താനിരിക്കുന്ന റിലേ സത്യാഗ്രഹത്തിൻ്റെ പ്രചരണാർത്ഥം ഇരിങ്ങാലക്കുടയിലെ വിവിധ പെട്രോൾ പമ്പുകൾ...
കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ അവസാന വർഷ ബിരുദ ഫലം വന്നപ്പോൾ ജ്യോതിസ്സ് കോളേജ് വിദ്യാർത്ഥികൾ 75% വിജയം...
കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസം അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ ഫലം വന്നപ്പോൾ ജ്യോതിസ്സ് കോളേജ് വിദ്യാർത്ഥികൾ 75% വിജയം കൈവരിച്ചു. ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജ് വിദ്യാർത്ഥികൾക്കും അവരെ പരിശീലിപ്പിച്ച അധ്യാപകർക്കും പ്രിൻസിപ്പൽ...
സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975,...
തൃശ്ശൂര്‍ ജില്ലയില്‍ 4,425 പേര്‍ക്ക് കൂടി കോവിഡ്, 2,597 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (01/09/2021) 4,425 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,597 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17,832 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67 പേര്‍...
കെ.വി.കുമാരൻ മാസ്റ്റർ ദിനം ആചരിച്ചു
വെള്ളാങ്ങല്ലൂർ : കേരള പുലയർ മഹാസഭ മുൻ സംസ്ഥാന പ്രസിഡണ്ടും സാമൂഹിക-രാഷ്ട്രീയരംഗത്തെ പ്രഗത്ഭനായിരുന്ന കെ.വി.കുമാരൻ മാസ്റ്ററുടെ പത്താമത് ചരമ വാർഷികം വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതം ആചരിച്ചു. യൂണിയൻ ഓഫീസിൽ നടന്ന...
ദേശീയ ആസ്തിവില്പന ഭീകരവാദത്തേക്കാൾ അപകടകരം :-എ ഐ ടി യു സി
ഇരിങ്ങാലക്കുട :ദേശീയ ആസ്തിവില്പന ഭീകരവാദത്തേക്കാൾ അപകടകരമാണെന്ന് എ ഐ ടി യു സി തൃശൂർ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ അഭിപ്രായപ്പെട്ടു.കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന രാജ്യത്തെ പൊതുമേഖലാ ,ആസ്തി വില്ലനക്കെതിരെ സംസ്ഥാന...
ഇരിങ്ങാലക്കുടയിലെ ചായക്കടയിൽ നടന്ന സ്ഫോടനം ഗ്യാസ് സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായി ഉണ്ടായതെന്ന് കേരള പോലീസ് എക്സ്പ്ലോസീവ് വിദഗ്ധർ
ഇരിങ്ങാലക്കുട: ചായക്കടയിൽ നടന്ന സ്ഫോടനം ഗ്യാസ് സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായി ഉണ്ടായതെന്ന് കേരള പോലീസ് എക്സ്പ്ലോസീവ് വിദഗ്ധർ പരിശോധനയിൽ കണ്ടെത്തി. ബുധനാഴ്ച നടന്ന വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് തൃശ്ശൂർ റീജിയണൽ ഫോറൻസിക്...
തൃശ്ശൂര്‍ ജില്ലയില്‍ 2,806 പേര്‍ക്ക് കൂടി കോവിഡ്, 2,602 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (31/08/2021) 2,806 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,602 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,994 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍...
സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ...