25.9 C
Irinjālakuda
Thursday, December 26, 2024
Home 2021

Yearly Archives: 2021

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക – _ജോയിന്റ് കൗൺസിൽ

ഇരിങ്ങാലക്കുട : സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, പുന:പരിശോധന സമിതി റിപ്പോർട്ട് ചർച്ച ചെയ്ത് വാഗ്ദാനം പാലിക്കുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കുക കേരള സർക്കാരിന്റെ...

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജ്

ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ ആരംഭിച്ചു. സർക്കാർ നിർദേശമനുസരിച്ച് 50 ശതമാനം കുട്ടികൾക്ക് റെഗുലർ ക്ലാസും ബാക്കിയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻനായി ക്രമീകരിച്ചാണ് ക്ലാസുകൾ നടക്കുന്നത്. കോളേജ് പ്രിൻസിപ്പൽ...

ശാന്തിനികേതനിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കേരളപ്പിറവി ദിനം ഓൺലൈൻ ഫ്ലാറ്റ് ഫോമിലൂടെ ആഘോഷിച്ചു. പ്രശസ്ത തിരക്കഥാകൃത്തും ചെറുകഥാകൃത്തും അഭിനേതാവുമായ പി.എസ്. റഫീഖ് , പ്രശസ്ത കവയിത്രിയും ചിത്രകാരിയും കലാനിരൂപകയുമായ ഡോ. കവിതാ ബാലകൃഷ്ണൻ...

അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം...

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ്, ഹെഡ്...

എസ്.എഫ്.ഐ ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷിത്വ ദിനാചരണം നടത്തി

ഇരിങ്ങാലക്കുട:എസ്.എഫ്.ഐ ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ആർ. തോമസ് , ഫാസിൽ , എം.ബി.ബിജേഷ് എന്നിവരുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി.പെരുവല്ലിപ്പാടത്ത് നടന്ന ചടങ്ങിൽ എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി അഷ്റിൻ കളക്കാട്ട്...

കൈറ്റ്സ് ഫൗണ്ടേഷൻ പ്രജ്ഞ ക്വിസ് ക്ലബ്ബിന്റെയും നെഹ്റു യുവകേന്ദ്രയുടെയും സഹകരണത്തോടെ ക്ലീൻ ഇന്ത്യാ മിഷന്റെ ഭാഗമായി ക്വിസ് മത്സരം...

തൃശൂർ : കൈറ്റ്സ് ഫൗണ്ടേഷൻ പ്രജ്ഞ ക്വിസ് ക്ലബ്ബിന്റെയും നെഹ്റു യുവകേന്ദ്രയുടെയും സഹകരണത്തോടെ ക്ലീൻ ഇന്ത്യാ മിഷന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്റു യുവ കേന്ദ്രയും...

പുല്ലൂര്‍ ഊരകത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം തളളിയത് നാട്ടുക്കാര്‍ തടഞ്ഞു

പുല്ലൂര്‍ :ഊരകത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം തളളിയത് നാട്ടുക്കാര്‍ തടഞ്ഞു.ശനിയാഴ്ച്ച രാവിലെയാണ് ഊരകം എടക്കാട്ട് അമ്പലത്തിന് തൊട്ടടുത്തുള്ള പാടത്തായി ടിപ്പര്‍ ലോറിയില്‍ മാലിന്യം തള്ളിയത്.രണ്ട് ലോഡായി കെട്ടിടം പൊളിച്ച അവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക്...

കൃഷിവകുപ്പ് ഓൺ ലൈൻ സേവനങ്ങൾ കർഷക സഹൃദമാക്കുക. കെ എ ടി എസ് എ

ഇരിങ്ങാലക്കുട : കൃഷിവകുപ്പ് ഡിജിറ്റൽ വൽക്കരണത്തിന്റെ ഭാഗമായി ഓൺലൈൻ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കർഷകർക്ക് വിവിധ ആനുകൂല്യങ്ങൾ കൃഷി ഓഫീസുകളിൽ നേരിട്ട് എത്തിചേരാതെ ലഭിക്കുന്നതിന്റെ ഭാഗമായി രൂപികരിച്ച അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (എ.ഐ.എം.എസ്.)...

കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം 371, ആലപ്പുഴ...

ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഔട്ട് പേഷ്യന്റ് കെട്ടിട നിർമ്മാണത്തിന്റെ തറക്കല്ലിടൽ ഒക്ടോബർ 31 ഞായറാഴ്ച

ആനന്ദപുരം :സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഔട്ട് പേഷ്യന്റ് കെട്ടിട നിർമ്മാണത്തിന്റെ തറക്കല്ലിടൽ ഒക്ടോബർ 31 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു...

അമ്മന്നൂർ കുട്ടൻ ചാക്യാരെ സംസ്കാര സാഹിതി അനുമോദിച്ചു

ഇരിങ്ങാലക്കുട: കലാമണ്ഡലം ഫെല്ലോഷിപ്പ് ജേതാവ് കൂടിയാട്ടം കലാകാരൻ അമ്മന്നൂർ കുട്ടൻ ചാക്യാരെ സാംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി അനുമോദിച്ചു. നിയോജകമണ്ഡലം കമ്മറ്റി ചെയർമാൻ എ.സി. സുരേഷ് ബൊക്കെ നൽകി പൊന്നാട...

കേരള കോമേഴ്‌സ് ഫോറം 2021ലെ ബെസ്റ്റ് ടീച്ചർ അവാർഡ് കരസ്ഥമാക്കിയ മാപ്രാണം ഹോളിക്രോസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പൽ...

മാപ്രാണം: കേരള കോമേഴ്‌സ് ഫോറം 2021ലെ ബെസ്റ്റ് ടീച്ചർ അവാർഡ് കരസ്ഥമാക്കിയ മാപ്രാണം ഹോളിക്രോസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പൽ ബാബു പി എ യെ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ....

മുരിയാട് ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

മുരിയാട്: ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.. കട്ടിൽ വിതരണം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപിള്ളി ഉദ്ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രതി...

കൈറ്റ്സ് ഫൗണ്ടേഷൻ പ്രജ്ഞ ക്വിസ് ക്ലബ്ബിന്റെയും നെഹ്റു യുവകേന്ദ്രയുടെയും സഹകരണത്തോടെ ക്ലീൻ ഇന്ത്യാ മിഷന്റെ ഭാഗമായി ക്വിസ് മത്സരം...

കൈറ്റ്സ് ഫൗണ്ടേഷൻ പ്രജ്ഞ ക്വിസ് ക്ലബ്ബിന്റെയും നെഹ്റു യുവകേന്ദ്രയുടെയും സഹകരണത്തോടെ ക്ലീൻ ഇന്ത്യാ മിഷന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 31 ഞായറാഴ്ച രാവിലെ 9 മണി മുതൽ തൃശൂർ സാഹിത്യ...

കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364,...

ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് നടന്ന അനുമോദന സമ്മേളനം ടി.എൻ . പ്രതാപൻ എം പി ഉദ്ഘാടനം...

കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441,...

ഇരിങ്ങാലക്കുട നഗരസഭ -NULM- നഗരശ്രീ ഉത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട: നഗരസഭയിൽ NULM- കുടുംബശ്രീ സംയുക്താഭിമുഖ്യത്തിൽ നഗരശ്രീ ഉത്സവത്തിന് തുടക്കമായി. കുടുംബശ്രീ വനിതകൾ, ഹരിത കർമ്മ സേന അംഗങ്ങൾ, എന്നിവരെ ഉൾപ്പെടുത്തി റാലി, കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനം, വായ്പമേള എന്നിവ സംഘടിപ്പിച്ചു. നഗരസഭ...

ശ്രീ കൂടൽമാണിക്യം ദേവസ്വത്തിലെ അഡ്മിനിസ്ട്രേറ്റർക്കും, ചെയർമാനുമെതിരെ കച്ചേരി വളപ്പിലെ കോടതി വസ്തുക്കൾ മോഷണം പോയി എന്നാരോപിച്ച കേസ് ബഹു....

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം കച്ചേരി വളപ്പിലെ കോടതിയിലെ തൊണ്ടി മുതലുകൾ കളവു പോയി എന്നാരോപിച്ച് ശ്രീ കൂടൽമാണിക്യം ദേവസ്വം ചെയർമാനും , അഡ്മിനിസ്ട്രേറ്റർക്കുമെതിരെ ഇരിങ്ങാലക്കുട പോലീസ് ക്രൈം 307/2 കേരള...

ലഖ്നൗ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംയുക്ത കർഷക സമിതി മാപ്രാണം സെന്ററിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

മാപ്രാണം: കർഷക വിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കുക, ലഖിംപൂർ ഖേരിയിലെ കർഷകന്റെ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കാളിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്രയെ പുറത്താക്കുക,സമരംചെയ്യുന്ന കർഷകരെ ആക്രമിച്ചു കൊലപ്പെടുത്തുന്ന BJP സർക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കെതിരെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe