മുരിയാട്: ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.. കട്ടിൽ വിതരണം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപിള്ളി ഉദ്ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രതി ഗോപി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ സരിത സുരേഷ്, തോമസ് തോകലത്ത്, സുനിൽകുമാർ, ശ്രീജിത്ത് പട്ടത്ത്, മനീഷ മനീഷ്, നിഖിത അനൂപ് എന്നിവർ സംസാരിച്ചു.
Advertisement