തൃശൂര്‍:കോവിഡ് രോഗമുക്തനായ ഒരാളെ കൂടി ആശുപത്രിയിൽ നിന്ന് വിട്ടയച്ചു

246

തൃശൂര്‍:കോവിഡ് രോഗമുക്തനായ ഒരാളെ കൂടി ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. സൂറത്തിൽ നിന്ന് മടങ്ങിയെത്തിയ ആളെയാണ് ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ വീടുകളിൽ 15699 പേരും ആശുപത്രികളിൽ 26 പേരും ഉൾപ്പെടെ ആകെ 15725 പേരാണ് നിരീക്ഷണത്തിലുളളത്. വ്യാഴാഴ്ച (ഏപ്രിൽ 9) 19 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. നിരീക്ഷണ കാലഘട്ടം പൂർത്തിയാക്കി 11 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി.
, .

Advertisement