Monthly Archives: November 2021
പെട്രോൾ പാചക വാതാക വിലവർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാസംഘം പ്രതിഷേധ പൊങ്കാല നടത്തി
ഇരിങ്ങാലക്കുട :പെട്രോൾ പാചക വാതാക വിലവർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാസംഘം പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പൊങ്കാല നടത്തി.മണ്ഡലം സെക്രട്ടറി അനിതാ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.മിനി സുധീർ അദ്ധ്യക്ഷത വഹിച്ചു,സി പി ഐ....
ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പിൽ ലോനപ്പൻ ഭാര്യ മറിയം (90) നിര്യാതയായി
ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പിൽ ലോനപ്പൻ ഭാര്യ മറിയം (90) നിര്യാതയായി. സംസ്കാരം ബുധൻ രാവിലെ 10ന് കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ : ജോസ്, വിൻസെന്റ്, കൊച്ചുത്രേസ്സ്യ, സിസ്റ്റർ സുധ ജോൺ...
അതി ദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള നിർണയ പ്രക്രിയ സംഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള വളണ്ടിയർമാരുടെ പരിശീലനം മുരിയാട് ഗ്രാമപഞ്ചായത്തിൽ നടന്നു
മുരിയാട്: അതി ദാരിദ്ര്യനിർമാർജനം അഞ്ചുവർഷത്തിനുള്ളിൽ സാക്ഷാത്കരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി അതി ദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള നിർണയ പ്രക്രിയ സംഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള വളണ്ടിയർമാരുടെ പരിശീലനം മുരിയാട് ഗ്രാമപഞ്ചായത്തിൽ നടന്നു....
കേരളത്തില്‍ ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176,...
ല്യൂമൻ യൂത്ത് വോളിബോൾ ടൂർണമെന്റിൽ കുമ്പിടി ലിറ്റിൽ ഫ്ലവർ ഇടവക ടീം ജേതാക്കൾ
ഇരിങ്ങാലക്കുട: രൂപത ല്യൂമൻ യൂത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നാലാമത് യൂത്ത് വോളിബോൾ ടൂർണമെന്റിൽ കുമ്പിടി ലിറ്റിൽ ഫ്ലവർ ഇടവക ടീം ജേതാക്കളായി. തൂമ്പാക്കോട് സെ. സെബാസ്റ്റ്യൻ ഇടവക ടീം റണ്ണേഴ്സ് അപ്പ്...
സെൻറ് തോമസ് കത്തീഡ്രൽ ദനഹ തിരുനാൾ 2022 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കത്തീഡ്രൽ ദേവാലയത്തിലെ 2022 ജനുവരി 8 9 10 തീയതികളിൽ നടക്കുന്ന ദനഹാ തിരുനാളിന് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നവംബർ 14 -ാം തീയതി രാവിലെ കത്തീഡ്രൽ വികാരി റവ...
വിവാഹപൂർവ്വ കൗൺസ്‌ലിങ്ങിന്റെ ഉദ്ഘടനം സെന്റ് ജോസഫ് സ് കോളേജിൽ നടന്നു
ഇരിങ്ങാലക്കുട : സംസ്ഥാന നൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ നൂനപക്ഷ യുവതി യുവാകൾക്ക് വേണ്ടി നടത്തുന്ന വിവാഹപൂർവ്വ കൗൺസിലിംങ്ങിന്റെ ഉദ്ഘടനം ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജിൽ നടന്നു. പ്രിൻസിപ്പാൽ ആഷ തെരെസ്സ് ചടങ്ങിന് സ്വാഗതം...
എസ്.എന്‍.ഡി പി. മുകുന്ദപുരം യൂണിയന്‍ നേത്യത്വസംഗമം നടന്നു
ഇരിങ്ങാലക്കുട: എസ്.എന്‍.ഡി.പി.യോഗം മുകുന്ദപുരം യൂണിയന്റെ നേത്യത്വസംഗമം യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാകുളം ഉദ്ഘാടനം ചെയതു. യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴയില്‍ വെച്ചു നടന്ന എസ്.എന്‍.ഡി.പി.യോഗം വൈദികയോഗത്തില്‍ വെച്ച് ഇന്നും പ്രാചീനമായ...
കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 907, തിരുവനന്തപുരം 850, തൃശൂര്‍ 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂര്‍ 431, ഇടുക്കി 325, പാലക്കാട് 313,...
ഇരിങ്ങാലക്കുട രൂപത സി.വൈ.എം മുൻ ഭാരവാഹികളുടെ സംഗമം നടന്നു
ഇരിങ്ങാലക്കുട: രൂപത സി .വൈ.എം മുൻ ഭാരവാഹികളുടെ സംഗമം മുൻ രൂപത സി .വൈ .എം. ഡയറക്ടർ ഫാ.ജോൺ കവലക്കാട്ട് ഉൽഘാടനം ചെയ്തു. മുൻ ചെയർമാനും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമായ ടെൽസൺ കോട്ടോളി...
കേരളസർക്കാരിൻ്റെ ന്യൂനപക്ഷ കമ്മീഷൻ്റെ വിവാഹപൂർവ്വ കൗൺസിലിംഗ് പദ്ധതിയുടെ ഉത്ഘാടനം ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജിൽ
ഇരിങ്ങാലക്കുട: കേരളസർക്കാരിൻ്റെ ന്യൂനപക്ഷ കമ്മീഷൻ്റെ വിവാഹപൂർവ്വ കൗൺസിലിംഗ് പദ്ധതിയുടെ ഉത്ഘാടനം ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജിൽ വച്ചു നടക്കുന്നു. 2021 നവംബർ 15ന് രാവിലെ 10 മണിക്ക് കോളേജിലെ റിസർച്ച് ബ്ലോക്കിലെ സെമിനാർ...
ആനന്ദപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പുതിയ ഓഫീസ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തി
ആനന്ദപുരം:സംസ്ഥാന ആരോഗ്യ വകുപ്പ് ഒരു കോടി രൂപ ചെലവഴിച്ച് മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം ആരോഗ്യകേന്ദ്രത്തിൽ നിർമ്മിക്കുന്ന 5000 സ്ക്വയർ ഫീറ്റ് വരുന്ന ഒ. പി ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം സംസ്ഥാന ഉന്നത വിദ്യാഭ്യാസ...
ചില വൈദികര്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന്രൂപത വിശ്വാസ സംരക്ഷണ സമിതി
ഇരിങ്ങാലക്കുട : വി.കുര്‍ബ്ബാനയുടെ ഐക്യവുമായി ബന്ധപ്പെട്ട് ചില വൈദികര്‍ഇടവകകളില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് രൂപതവിശ്വാസ സംരക്ഷണസമിതി ഭാരവാഹികള്‍ ആരോപിച്ചു. വി.കുര്‍ബ്ബാന ഐക്യവുമായിബന്ധപ്പെട്ട് ഇടവകകളില്‍ നിലനില്‍ക്കുന്ന അമ്പുതിരുനാളുകള്‍ ഇനി മുതല്‍നടക്കില്ലെന്നും കുരിശിന്റെ വഴി...
കേരളത്തില്‍ ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂര്‍ 727, കോഴിക്കോട് 620, കൊല്ലം 599, കോട്ടയം 477, കണ്ണൂര്‍ 397, ഇടുക്കി 357, പത്തനംതിട്ട 346,...
ഇരിങ്ങാലക്കുട കണ്ഠേശ്വരം വലിയപറമ്പിൽ വീട്ടിൽ ശങ്കരൻ മകൻ ബാബു (69) നിര്യാതനായി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കണ്ഠേശ്വരം വലിയപറമ്പിൽ വീട്ടിൽ ശങ്കരൻ മകൻ ബാബു (69) നിര്യാതനായി. ശോഭയാണ് ഭാര്യ. ദിവ്യ (ഓസ്ട്രേലിയ) ദിലീപ് (യു.കെ) എന്നിവർ മക്കളാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ...
കൂടൽമാണിക്യം ദേവസ്വം ഡോ. സദനം കൃഷ്ണൻകുട്ടി ആശാനെ ആദരിച്ചു
ഇരിങ്ങാലക്കുട:അഞ്ചുപതിറ്റാണ്ട് മുമ്പ് ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ പുത്തരിക്കളിക്കായി ഇരിങ്ങാലക്കുടയിലെത്തി പിന്നീട് ഇരിങ്ങാലക്കുടയുടെ നിറസാന്നിധ്യമായി മാറിയ ഡോ. സദനം കൃഷ്ണൻകുട്ടി ആശാന് കൂടൽമാണിക്യം ദേവസ്വം അശീതിആദരണം സമർപ്പിച്ചു . ഈ വർഷത്തെ തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളുടെ...
കുടുംബശ്രീ ഷോപ്പി ഇരിങ്ങാലക്കുടയിൽ പ്രവർത്തനമാരംഭിച്ചു
ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങൾക്ക് സ്ഥിരം വിപണി കണ്ടെത്തുന്നതിനായി സംസ്ഥാനത്തുടനീളം സമാന മാതൃകയിൽ ആരംഭിച്ച കുടുംബശ്രീ ഷോപ്പിയുടെ മുൻസിപ്പൽ ഓഫീസിനു സമീപമുള്ള ഇരിങ്ങാലക്കുട...
ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിൽ ഇ ഡി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പാചക ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജിലെ ഇ ഡി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിലെ പാചക നൈപുണ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാചക ക്ലാസ് സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് അധ്യാപകൻ ജോസഫ് സാറിൻറെ മകനും ബാംഗ്ലൂർ ക്രൈസ്റ്റ്...
പരേതനായ മാറോക്കി വര്‍ഗീസ് ഭാര്യ മര്‍ത്ത (88) അന്തരിച്ചു
പരേതനായ മാറോക്കി വര്‍ഗീസ് ഭാര്യ മര്‍ത്ത (88) അന്തരിച്ചു. സംസ്‌കാരം നടത്തി. മക്കള്‍: മേരി, ജോസഫ്, ജോഷി. മരുമക്കള്‍: ജോണ്‍സ്, ബീന, ലിസ.
കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂര്‍ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂര്‍ 471, പത്തനംതിട്ട 448, പാലക്കാട് 335,...